
Browsing Category
banner slider news
സി പി എം ജോലി കൊടുക്കുന്നത് വേണ്ടപ്പെട്ടവർക്ക് മാത്രം : രാഹുൽ ഗാന്ധി
കോട്ടയം : ഉദ്യോഗാർത്ഥികളുടെ സമരത്തിൽ, സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ!-->!-->!-->…
രാഹുലിനെയും പ്രിയങ്കയെയും തിരിഞ്ഞു നോക്കരുത്, സൈബർ പോരാളികൾക്ക് നിർദേശം
കോഴിക്കോട് ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുതെന്ന് സൈബർ സഖാക്കൾക്കു സിപിഎം ഗ്രൂപ്പുകളിൽ നിർദേശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ,!-->!-->!-->…
നാമ നിർദേശ പത്രിക തള്ളിയ സംഭവം, ഹൈക്കോടതിയും ശരി വെച്ചു
കൊച്ചി: ഗുരുവായൂർ ,തലശ്ശേരി മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം ഹൈക്കോടതി ശരിവെച്ചു. പ്രശ്നത്തിൽ ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് കോടതി തെരഞ്ഞെടുപ്പ്!-->…
സ്വപ്നയുടെ സുരക്ഷാ ചുമതലയ്‌ക്കു കേന്ദ്രസേനക്ക് ?
കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥകളുടെ മൊഴി പുറത്തുവന്ന സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) മേധാവി സഞ്‌ജയ്‌കുമാര്‍ മിശ്ര!-->!-->!-->…
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. സംഭവം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ
തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ!-->!-->!-->!-->!-->!-->!-->…
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന്…
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാറും സിപിഎമ്മും പലയിടത്തും സൗഹൃദമത്സരം നടത്തുകയാണ്.!-->!-->!-->!-->!-->…
ഗുരുവായൂരിൽ ബി ജെ പി യുടെ നാമനിർദേശ പത്രിക തള്ളി , ഡമ്മിയുമില്ല
ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്‌മണ്യന്റെ നാമനിർദ്ദേശക പത്രിക തള്ളി . ജില്ലാ ആസ്ഥാനത്ത് പത്രിക സൂക്ഷ്മപരിശോധനക്കു ശേഷമാണ് സംഭവം . വെളളിയാഴ്ച്ചയാണ് ത്യശൂർ കളക്ട്രേറ്റിൽ ബന്ധപ്പെട്ട!-->!-->!-->!-->!-->…
പ്രതിമാസം 6000 രൂപ വീതം കുടുംബങ്ങൾക്ക് ലഭിക്കുന്ന ന്യായ് പദ്ധതി യുമായി യു ഡി എഫ് പ്രകടന പത്രിക
തിരുവനന്തപുരം∙ ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന്!-->…
മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : കണ്ടശാംകടവ് മാന്പുള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാന്പുള്ളി കോരത്ത് കുടുംബക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ!-->!-->!-->!-->!-->…
‘ഈ അറബിക്കടലൊക്കെ വിൽക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നോ?’ തള്ളിന് മാത്രം ഒരു കുറവുമില്ല…
പെരുമ്പാവൂർ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ സലിംകുമാർ. പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൊച്ചുനേതാക്കൾ വരെ!-->!-->!-->…