Madhavam header
Above Pot

ഗുരുവായൂർ ദേവസ്വത്തിന്റെ പഞ്ചാംഗം പ്രകാശനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ അടുത്ത വർഷത്തെ പഞ്ചാംഗം പുറത്തിറിക്കി , ക്ഷേത്ര വാതിൽ മാടത്തിന് മുന്നിൽ വെച്ച് കൈമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന് പഞ്ചാംഗം നൽകി ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് പ്രകാശനം ചെയ്തു . ഭരണ സമിതി അംഗം ഇ പി ആർ വേശാല , അഡ്മിനിസ്ട്രേറ്റർ ടി ബ്രിജാകുമാരി , ക്ഷേത്രം ഡി എ ,പി മനോജ് കുമാർ ,പബ്ലിക്കേഷൻ അസി സ്റ്റന്റ് മാനേജർ കെ ജി സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു . ദേവസ്വം പുസ്തക ശാലയിൽ 50 രൂപയും അതിന്റെ 18 ശതമാനം ജിഎസ് റ്റി കൂട്ടിയുള്ള നിരക്കിൽ പഞ്ചാംഗം ലഭിക്കും

Vadasheri Footer