
Browsing Category
banner slider news
ഗുരുവായൂരിൽ സി പിഎം റാലിക്കിടെ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി
ഗുരുവായൂര്‍: നഗരസഭയിലെ തമ്പുരാന്‍പടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പങ്കെടുത്ത പൊതുയോഗത്തിന്!-->…
തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു
തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന!-->!-->!-->…
ഗുരുവായൂരിൽ നടപ്പാക്കേണ്ടത് സ്ഥാപത്യ വേദം : കെ എൻ എ ഖാദർ
ഗുരുവായൂർ: സ്ഥാപത്യ വേദമാണ് ഗുരുവായൂരിൽ നടപ്പാക്കേണ്ടത് എന്ന് യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . പ്ലാനിങ്ങോടെയുള്ള നാഗരാസൂത്രണത്തെ കുറിച്ച് പരാമർശിക്കുന്നതാണ് സ്ഥാപത്യ വേദം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു!-->!-->!-->!-->!-->…
എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചു. _ ഉമ്മൻ ചാണ്ടി.
ചാവക്കാട്: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചുവെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പൊതു യോഗം ചാവക്കാട്ഉദ്ഘാടനം ചെയ്യുകയായിരുന്നു!-->!-->!-->…
വോട്ട് ഉറപ്പിക്കാൻ അഡ്വ കെ എൻ എ ഖാദർ ഗുരുവായൂർ ദേവസ്വം ഓഫീസിൽ
ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ വോട്ട് അഭ്യർഥിച്ച് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തി . ഉച്ചക്ക് 12 .ന് എത്തിയ സ്ഥാനാർഥിയെ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് നേതാക്കളായ യു പ്രദീപ് ,ഇ രമേശ്, ബിന്ദു ലത, എം!-->!-->!-->!-->!-->!-->!-->…
സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
ന്യൂഡൽഹി: സോളാർ ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രസർക്കാറിന് അയച്ച റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതിയിൽ തെളിവില്ലെന്ന്!-->!-->!-->!-->!-->…
പലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു
ഹാവേരി(കര്‍ണാടക): മധുരപലഹാരം മോഷ്ടിച്ച കുട്ടിയെ കട ഉടമ തല്ലിക്കൊന്നു . പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ ഹരീഷയ്യ എന്ന 10 വയസ്സുകാരന്‍ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് മരണത്തിന്!-->!-->!-->!-->!-->…
ഇരട്ടവോട്ടുകൾ: വോട്ടർ പട്ടിക പരിശോധിക്കാൻ കളക്ടർമാർക്ക് ഇസി നിർദേശം…
തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധിക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ്!-->!-->!-->!-->!-->…
ശബരിമല ക്ഷേത്രത്തിലേക്കുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി സമർപ്പണം, ഏപ്രിൽ പതിനൊന്നിന്
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിൻ്റെ സ്ഥാനത്ത് മുകളിൽ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. പതിനെട്ട്കള്ളികളിലായാണ് ശില്പങ്ങൾ!-->!-->!-->!-->!-->…
കോൺസുൽ ജനറലിന് കൈമാറാൻ പണം നൽകി; സ്പീക്കർക്കെതിരെ സരിത്തിന്‍റെ മൊഴി.
കൊച്ചി∙ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകർപ്പും പുറത്ത്.!-->!-->!-->!-->!-->…