
Browsing Category
banner slider news
മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കുകയാണ് : വി.എം സുധീരൻ
ചാവക്കാട്: മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കു കയാണെന്നും, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ മോഡി വിറ്റ് തുലക്കുമ്പോളും, സമ്പന്നരുടെ ലക്ഷക്കണക്കിന് കോടി ബാങ്ക് വായ്പകൾ എഴുതിതള്ളുമ്പോൾ,!-->…
കെ എൻ എ ഖാദറിന് വോട്ട് അഭ്യർഥിച്ച് രമേഷ് പിഷാരടി
ഗുരുവായൂർ: നാടിന്റെ വികസനത്തിന് ജാതിയോ മതമോ ദേശീയതയോ ഒന്നും വിഘാതമായി നില്‍ക്കാതെ ഐക്യത്തോടെ വിശാല മനസ്സോടുകൂടി ചിന്തിക്കുന്നവരെയാണ് നാം വിജയിപ്പിക്കേണ്ടതെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു.!-->!-->!-->!-->!-->…
ദാദാ സാഹേബ് ഫാൽകേ അവാർഡ് രജനീകാന്തിന്
ദില്ലി: ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷമായി ചലച്ചിത്ര!-->…
മത്സ്യതൊഴിലാളികളെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചു-…
ചാവക്കാട്: കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഏതാനും കോടികള്‍ക്കായി അവരെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു .!-->!-->!-->!-->!-->…
പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് :ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് സെന്ററിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യും.ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയങ്കയുടെ പ്രൈവറ്റ്!-->!-->!-->!-->!-->…
യു ഡി എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക : ശശി തരൂർ
ഗുരുവായൂര്‍: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്‍റെ തെരഞ്ഞെടുപ്പ്!-->!-->!-->!-->!-->…
ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ , തടഞ്ഞേ പറ്റൂ .ഹൈക്കോടതി
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും!-->!-->!-->…
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു.52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ!-->!-->!-->!-->!-->…
ഗുരുവായൂർ ദാമോദർ ദാസ് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ ഇടഞ്ഞു ,പാപ്പാന് പരിക്കേറ്റു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞു. പൂരാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടു മണിയോടെ ആനയെ കുളിപ്പിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു.!-->…
ധാന്യങ്ങൾ പൂഴ്ത്തിവെച്ച പിണറായിക്ക് കരിഞ്ചന്തക്കാരന്റെ മനസ് : രമേശ് ചെന്നിത്തല
ആലപ്പുഴ: കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യം പൂഴ്ത്തി വെച്ച നെറികെട്ട സർക്കാരാണ് സംസ്ഥാനത്തേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്നും വോട്ട് തട്ടാനുള്ള വില കുറഞ്ഞ തന്ത്രം!-->!-->!-->!-->!-->…