Post Header (woking) vadesheri
Browsing Category

banner slider news

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന്

ആനക്കോട്ടയുടെ വികസനത്തിനായി ഡി പി ആർ തയ്യാറാക്കുന്നു.

ഗുരുവായൂർ : ആനക്കോട്ടയുടെ സമഗ്ര വികസനത്തിനായി ( പുന്നത്തൂർ കോട്ട ഒഴികെ) വിശദമായ പദ്ധതി രേഖ ( ഡി പി ആർ) തയ്യാറാക്കുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഇതിനായി അനുയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന്ന് താൽപ്പര്യപത്രം ക്ഷണിക്കാനും ഭരണ

അശാസ്ത്രീയമായ മാറ്റം, ഗുരുവായൂരിലെ ആനകളുടെയും ,പാപ്പാന്മാരുടെയും ആയുസ്സിനെ ബാധിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന്മാരെ യൂണിയന്റെ താല്പര്യ പ്രകാരം അശാസ്ത്രീയമായ രീതിൽ മാറ്റുന്നത് കൊണ്ട് ആനകളുടെയും പാപ്പാന്മാരുടെയും ആയുസ്സിനെ ബാധിക്കുന്നതായി ആക്ഷേപം . കഴിഞ്ഞ മാസം അനന്ത നാരായണൻ എന്ന കൊമ്പൻ ഇടഞ്ഞു രണ്ടാം പാപ്പാനെ

പ്രതാപ വര്‍മ തമ്പാന്‍ അന്തരിച്ചു

കൊല്ലം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വര്‍മ തമ്പാന്‍ (63) അന്തരിച്ചു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അന്ത്യം. വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ

ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ശരീരം തളർന്ന മുൻ വിദ്യാർത്ഥിക്ക് എൽ.ഡി.ക്ലാർക്കായി ദേവസ്വം നിയമനം നൽകി

ഗുരുവായൂർ : ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്പോട്ടു തളർന്നു പോയ മുൻ വിദ്യാർത്ഥിക്ക് എൽ.ഡി. ക്ലാർക്കായി നിയമനം നൽകി ഗുരുവായൂർ ദേവസ്വം.. പുതിയ ജീവിതം ലഭിച്ചതിൻ്റെ സന്തോഷത്തിൽ ശ്രീഗുരുവായൂരപ്പനും ദേവസ്വത്തിനും

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന്

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് ആഗസ്റ്റ് 18 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ

ബോട്ട് മറിഞ്ഞ് കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയില്ല.

ചാവക്കാട് : ചേറ്റുവ തീരത്ത് ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞ് കാണാതാവുകയും ഇന്ന് കണ്ടെത്തുകയും ചെയ്ത മൃതദേഹങ്ങൾ വീണ്ടും ഒഴുകിപോയി. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ നിരീക്ഷണത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കിൽപ്പെട്ടത്.

പാലിയേക്കര ടോൾ പ്ലാസ അടച്ചു പൂട്ടുന്നത് പരിഗണനയിൽ : നിതിൻ ഗഡ്കരി

ദില്ലി : തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയോ, പാലക്കാട് വടക്കൻഞ്ചേരിയടുത്തുള്ള പന്നിയേക്കര ടോൾ പ്ലാസയോ അടച്ചു പൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്ന് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപി

ഒരു കോടിയോളം വിലവരുന്ന ഹഷീഷ് ഓയിലുമായി സ്ത്രീകൾ ഉൾപ്പടെ നാലു പേർ പിടിയിൽ

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേരെ തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും, തൃശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റുചെയ്തു. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് അഞ്ചങ്ങാടി തെക്കരത്ത് വീട്ടിൽ സഫീന (32),

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂർ : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ ശീവേലി, പന്തീരടീപൂജ എന്നീ പതിവുപൂജകള്‍ക്ക് ശേഷം, 9.18 മുതല്‍ 11.18 വരെയുള്ള മുഹൂര്‍ത്തത്തിലായിരുന്നു, ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ പ്രതീക്ഷകൾ