
Browsing Category
banner slider news
അതി തീവ്ര മഴയെ തുടർന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ അവധി
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു കൊല്ലം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,!-->…
“തട്ടിപ്പിന്റെ ഉസ്താദ്” അറബി അസ്സൈനാർ അറസ്റ്റിൽ
തൃശൂർ : അറബിയിൽ നിന്നും സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തിരുന്ന അറബി അസ്സൈനാർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്ത്ചാലിൽ അലവി മകൻ ഹസ്സൈനാർ!-->…
തൃശൂർ അടക്കം എട്ടു ജില്ലകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ അവധി
തൃശൂർ : മഴയുടെ തീവ്രത കൂടിയതിനാൽ തൃശൂർ അടക്കം എട്ടു ജില്ലകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ അവധി . ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു .എറണാകുളം ജില്ലയിലെ!-->…
കാന്തപുരം സുന്നികളുടെ ഭീഷണി ഏറ്റു , ശ്രീറാം വെങ്കിട്ടരാമൻ തെറിച്ചു
ആലപ്പുഴ: പ്രതിഷേധങ്ങൾ കനത്തതോടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റി. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. സിവിൽ സപ്ലൈസ് ജനറൽ മാനേജർ സ്ഥാനത്താണ് ശ്രീറാമിനെ;മാറ്റി നിയമിച്ചത്.
ശ്രീറാമിനെ വീണ്ടും കലക്ടർ!-->!-->!-->…
മൽസ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു, മൂന്നുപേരെ കാണാതായി .
ചാവക്കാട് : മൽസ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു മൂന്നുപേരെ കാണാതായി , മൂന്നു പേർ നീന്തി രക്ഷപ്പെട്ടു മുനക്കകടവ് അഴിമുഖത്ത് വൈകീട്ട് 6.45നാണ് അപകടം തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ സന്തോഷ് ,മണിയൻ ,ഗിൽബർട്ട് എന്നിവരെയാണ് കാണാതായത് ,!-->…
ലൈഫ് ഇൻഷുറൻസ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിക്കും, പ്രസിഡണ്ടിനും വാറണ്ട്.
തൃശൂർ : വിധി പ്രകാരം ഏഴരലക്ഷം രൂപയും പലിശയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ചിയ്യാരം ജിസ് വില്ലയിലെ വത്സമ്മ ആൻ്റണി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ ലൈഫ് ഇൻഷുറൻസ് കോപ്പറേറ്റീവ്!-->…
മങ്കിപോക്സ് മരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ.രാജന്‍
ഗുരുവായൂർ : കുരഞ്ഞിയൂരിലെ മങ്കിപോക്സ് മരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍. 21 പേര്‍ നിരീക്ഷണത്തിലുണ്ട്. ആർക്കും രോഗ ലക്ഷണങ്ങളില്ല. മരിച്ച യുവാവിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്. 21 ന് രോഗം!-->…
കുരഞ്ഞിയൂരിലെ പ്രവാസിയുടെ മരണം, പുന്നയൂരിൽ ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം
ഗുരുവായൂർ : വിദേശത്ത് നിന്നും എത്തിയ യുവാവ് കുരഞ്ഞിയൂരിൽ മരിച്ച സംഭവത്തിൽ തിങ്കളാഴ്ച പുന്നയൂരിൽ ആരോഗ്യവകുപ്പ് അടിയന്തിര യോഗം വിളിച്ചു .യുവാവിൽ നിന്നും എടുത്ത സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചെങ്കിലും റിപ്പോർട്ടിൽ കൃത്യത!-->…
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ് നടന്നു. ക്ഷേത്രം ആൽത്തറയിൽ നിന്ന് നെൽകതിരുകൾ മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, മുരളി നമ്പൂതിരി, കീഴ് ശാന്തിക്കാർ!-->…
ഗുരുവായൂർ അഴുക്കുചാൽ പദ്ധതി, ക്ഷേത്ര നഗരിയിലെ ജനങ്ങളെ ദുരിതക്കയത്തിലാക്കി
ഗുരുവായൂര്‍: ക്ഷേത്ര നഗരിയിലെ കക്കൂസ് മാലിന്യം സംസ്കരിക്കാനായി കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ അഴുക്കു ച്ചാൽ പദ്ധതി ഉൽഘാടനം ചെയ്‌തെങ്കിലും മാലിന്യം ചവിട്ടി വേണം ഭക്തർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ . നേരത്തെ കാനകളിൽ കൂടി ഒഴുക്കി വിട്ടിരുന്ന!-->…