Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, ജനം ആശങ്കയിൽ

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത് .നിരവധി

ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു

ഗുരുവായൂർ : ബസ്സുടമയായ യുവാവ് സ്വന്തം ബസിനടിയിൽ പെട്ട് മരിച്ചു. ഗുരുവായൂര്‍ -തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്.

ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ;ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്ത്ത/കനുമായിരുന്ന ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്ധിക്യസഹജമായ അസുഖങ്ങളെ തുടര്ന്ന്് വീട്ടില്‍

മുക്കുപണ്ടം പണയം വെച്ച് എസ് ബി ഐ യിൽ നാലര ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

ചാവക്കാട്: കാര്‍ഷികാവശ്യത്തിനെന്ന് കാണിച്ച് എസ് ബി ഐ ബാങ്കില്‍നിന്നും 26 പവന്‍ തൂക്കത്തിന്റെ മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.കടപ്പുറം മാട്ടുമ്മല്‍ കായക്കോല്‍ വീട്ടില്‍ മുജീബ്

ഗുരുവായൂർ ക്ഷേത്ര നടയിൽ തെരുവ് നായകളുടെ തേർവാഴ്ച , നിരവധി ഭക്തർക്ക് കടിയേറ്റു

ഗുരുവായൂര്‍ : തെരുവ് നായയുടെ കടിയേറ്റ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ നിരവധി ഭക്തർക്ക് പരിക്കേറ്റു. ഏഴ് വയസുകാരനായ പുതുച്ചേരി സ്വദേശിയായ കുട്ടിക്കും പിതാവിനും തമിഴ്നാട് സ്വദേശിയായ ഭക്തനും കടിയേറ്റിട്ടുണ്ട്. കിഴക്കെനടയില്‍ മൂന്നിടത്തായാണ് നായ

ഗുരുവായൂർ കിഴക്കേ ഗോപുരത്തിന് മുന്നിൽ കരിങ്കൽ പാകിയത് ഭഗവാന് സമർപ്പിച്ചു

ഗുരുവായൂർ ക്ഷേlത്രം കിഴക്കേ ഗോപുരത്തിനു മുന്നിൽ പുതുതായി പാകിയ കരിങ്കൽ സ്ളാബും തെക്കേ നടയിൽ നിർമ്മിച്ച പുതിയ സ്റ്റീൽ ഗേറ്റും ഭഗവാന് സമർപ്പിച്ചു. കുംഭകോണത്തെ ഗുരുവായൂരപ്പ ഭക്തസംഘമായ ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റാണ് 32 ലക്ഷം രൂപ ചെലവാക്കി ഈ

സം​സ്ഥാ​ന കു​ഴി​യാ​യാ​ലും, ദേ​ശീ​യ കു​ഴി​യാ​ണെ​ങ്കി​ലും മ​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ർ ത​ന്നെ​ : വി.​ഡി…

തി​രു​വ​ന​ന്ത​പു​രം: കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​രി​റ്റി​യെ കു​റ്റ​പ്പെ​ടു​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ദേ​ശീ​യ

സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ പദവി നേടി ഗുരുവായൂര്‍

ഗുരുവായൂര്‍ മൂന്നരക്കോടി തീര്‍ത്ഥാടകരെത്തുന്ന ഗുരുവായൂരിനെ ശുദ്ധിയോടെ നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളി ആണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അഭിപ്രായപ്പെട്ടു . സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ച്‌

കെ.എസ്.സുധില ജോലിയിൽ പ്രവേശിച്ചു

ഗുരുവായൂർ : ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്കായി നിയമനം ലഭിച്ച കെ.എസ്.സുധില ജോലിയിൽ പ്രവേശിച്ചു. അച്ഛൻ സുരേഷിനും അമ്മ അനിതയ്ക്കുമൊപ്പം രാവിലെ പത്തു മണിയോടെയാണ് സുധി ല ദേവസ്വം ഓഫിസിൽ എത്തിയത്. തുടർന് രേഖകൾ സമർപ്പിച്ചു. ജോലിയിൽ പ്രവേശിക്കുന്ന

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു

ന്യൂഡൽഹി∙ വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് എംപിമാർ