Madhavam header
Above Pot

സം​സ്ഥാ​ന കു​ഴി​യാ​യാ​ലും, ദേ​ശീ​യ കു​ഴി​യാ​ണെ​ങ്കി​ലും മ​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ർ ത​ന്നെ​ : വി.​ഡി സ​തീ​ശ​ൻ.

തി​രു​വ​ന​ന്ത​പു​രം: കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​രി​റ്റി​യെ കു​റ്റ​പ്പെ​ടു​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. ദേ​ശീ​യ കു​ഴി​യാ​യാ​ലും സം​സ്ഥാ​ന കു​ഴി​യാ​ണെ​ങ്കി​ലും മ​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ർ ത​ന്നെ​യാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.



പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ എ​ൻ​എ​ച്ച് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റും ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. റോ​ഡ് വി​ഷ​യ​ത്തി​ൽ അ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ്വ​ന്തം വ​കു​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് റി​യാ​സി​ന്‍റെ ശ്ര​മ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. നി​റ​യെ കു​ഴി​ക​ളു​ള്ള റോ​ഡി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു

Vadasheri Footer