Post Header (woking) vadesheri
Browsing Category

banner slider news

തൃശൂരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം.

തൃശൂർ : തൃശരിലെ കുട്ടിഡോക്ടർക്ക് ഐഎഎസ്. തിളക്കം. അശ്വിനി ഹോസ്പിറ്റലിലെ ഡോക്ടർ വി. സി. ശ്രീലക്ഷ്മിക്കാണ് 133 ആം റാങ്ക് ലഭിച്ചത്. രണ്ടാം ശ്രമത്തിലാണ് ശ്രീലക്ഷ്മി ഐ എ എസ് സ്വന്തമാക്കിയത്. നിലവിൽ അശ്വിനി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ

അഡ്വ.എഡ്വിന ബെന്നിക്ക്, സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം.

തൃശൂർ : നിയമവഴികളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന അഡ്വ. എഡ്വിന ബെന്നിക്ക് സാംസ്കാരിക അക്കാദമി വനിതാ പുരസ്കാരം. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും

ജി കെ പ്രകാശൻ മമ്മിയൂർ ദേവസ്വം ചെയർമാൻ.

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ പുതിയ ചെയർമാനായി ജി.കെ. ഹരിഹര കൃഷ്ണനെ (ജി.കെ.പ്രകാശ് ) തെരഞ്ഞെടുത്തു. കഴിഞ്ഞ ഡിസംബറിൽ ട്രസ്റ്റി ബോർഡിൻ്റെ കാലാവധി കഴിഞ്ഞിരുന്നു. മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജി.കെ. ഹരിഹര കൃഷ്ണൻ

ഫിഷറീസ് – ഓഷ്യൻ നോളജ് സെന്റർ ഉത്ഘാടനം ചെയ്തു.

ചാവക്കാട് : ചാവക്കാട് ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ കാമ്പസിൽ പ്രവർത്തനം ആരംഭിച്ച നോളജ് സെന്റർ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഫിഷറീസ് സമുദ്രപഠന രംഗത്ത്

അടാട്ട് വികസന സെമിനാർ

തൃശൂർ : അടാട്ട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാപഞ്ചായത്ത് അംഗം അഡ്വ: പികെ പ്രസാദ് ഉൽഘാടനം ചെയ്തു.14 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ കാർഷിക മേഖലയിൽ 1കോടി രൂപയും അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന്1.3 കോടിരൂപയും , ഗ്രാമീണ റോഡുകളുടെ

മദ്യപാന സദസിൽ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥ : പി കെ ശശി.

പാലക്കാട്: പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഇത് വിമത കണ്‍വെന്‍ഷനല്ല, വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്ന് പി കെ ശശി പറഞ്ഞു. ഞങ്ങളെ ഇതിലേക്ക് എത്തിച്ചതാണ്. മദ്യപാന സദസ്സില്‍ സെക്രട്ടറിയെ

ഗാനമേളക്കിടെ സംഘർഷം, നാല് പേർ അറസ്റ്റിൽ.

ഗുരുവായൂർ : വടക്കേക്കാട്:ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ഞൂർ നെല്ലിക്കത്തറ കാക്കശ്ശേരി വീട്ടിൽ പ്രേമൻ മകൻ സായൂജ് (21),അഞ്ഞൂർ

ഗുരുവായൂർ ദേവസ്വം ചെയർമാൻമാൻ രാജി വെച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ രാജിവച്ചു. മാർച്ച് 14 ചെയർമാന്റെ കാലാവധി തീരാനിരിക്കെയാണ് രാജി. സിപിഎം ധാരണ പ്രകാരമാണ് രാജി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പായി പുതിയ ഭരണസമിതി രൂപീകരിക്കാനാണ് ശ്രമം

ചാവക്കാട് ബ്ലോക്ക് ബജറ്റ് അവതരിപ്പിച്ചു.

ചാവക്കാട് :  ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ഷഹർബാൻ അവതരിപ്പിച്ചു, 31,16,27,861 രൂപ വരവും, 29,28,59,000 രൂപ ചെലവും 1.87,68861 നീക്കിയിരിപ്പും

ജി സുധാകരനും പാർട്ടി വിട്ടു

ആലപ്പുഴ: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍