Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂരിൽ പതിനായിരം പേർക്ക് തിരുവോണസദ്യ.

ഗുരുവായൂർ : തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാട കാഴ്ചക്കുലവെപ്പ് , ശ്രീഗുരുവായൂ രപ്പന് ഓണപ്പുടവ സമർപ്പണം , മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ . വി .

മൂന്നു പേരെ കൊന്ന് കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

കോഴിക്കോട് : മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി രവികുൽ സർദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്

​കരു​വ​ന്നൂ​ർ ബാ​ങ്കി​ൽ വീ​ണ്ടും ഇ ഡി റെയ്ഡ്

തൃ​ശൂ​ർ: ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വീ​ണ്ടും എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ത​വ​ണ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​പ്പോ​ൾ സീ​ൽ ചെ​യ്തി​രു​ന്ന ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ

ബഷീറിന്റെ അപകട മരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: മാദ്ധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ മന:പൂർവം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സഹോദരനായ മലപ്പുറം തിരൂർ സ്വദേശി കെ.എം. അബ്ദു റഹ്മാനാണ് ഹർജി നൽകിയത്.

കുന്നംകുളത്തെ കൂടത്തായി മോഡൽ കൊലപാതകം , റമ്മി കളിയിൽ മകൻ വരുത്തിയ ബാധ്യത തീർക്കാൻ

കുന്നംകുളം : കിഴൂരിൽ യുവതി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മകൻ ഓൺലൈൻ റമ്മികളിയിലുണ്ടാക്കിയ ലക്ഷങ്ങളുടെ കടബാധ്യത . ഇന്ദുലേഖയിൽ നിന്ന് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭിക്കുന്നത് എട്ടു ലക്ഷം രൂപയാണ് പ്ളസ് ടുവിൽ

കുന്നംകുളത്ത് മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ

രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണം : പട്ടിക മോര്‍ച്ച…

ഗുരുവായൂര്‍ : രാജസ്ഥാനിൽ ജാതിയുടെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു കൊന്നു എന്നത് വ്യാജ ആരോപണമാണെ ന്ന് പട്ടിക മോര്‍ച്ച അഖിലേന്ത്യ പ്രസിഡണ്ട് സമീര്‍ ഒരോണ്‍ അഭിപ്രായപ്പെട്ടു . ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 27ന് തൃശൂരിൽ

തൃശൂർ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് തൃശൂരിലും 28 ന് ചാലക്കുടിയില്യം സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യത

ഗുരുവായൂർ : എളവള്ളി പഞ്ചായത്തിൽ നടപ്പാക്കിയ കെ.എസ്.ആർ.ടി.സിയുടെ ‘ഗ്രാമവണ്ടി” പഞ്ചായത്തിനും സർക്കാരിനും പുതിയ ബാധ്യതയാകും. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത റൂട്ടാണ് ഗ്രാമവണ്ടി സർവീസിനായി തെരെഞ്ഞെടുത്തിരിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട്

ദുരൂഹമായ സാഹചര്യത്തിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തൃശൂർ: ആമ്പല്ലൂരിൽ കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അളഗപ്പ നഗർ എരിപ്പോട്അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധ (69) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ