
Browsing Category
banner slider news
ഇടപെടലുകൾ ഉണ്ടായാൽ അനന്തപുരി എക്സ്പ്രസ്സ് ഗുരുപവനപുരിയിലേക്കും?
ഗുരുവായൂര്‍ : ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട് . ഇവിടെ നിന്നും നേരത്തെ ഉണ്ടായിരുന്ന തൃശ്ശൂർ പാസഞ്ചർ കോവിഡിന് മുൻപ് നിറുത്തി വെച്ചത് വീണ്ടും പുനഃസ്ഥാപിക്കാൻ റയിൽവേ താൽപ്പര്യം കാണിക്കുന്നില്ല .!-->…
അര കോടിയോളം രൂപയുടെ ഹഷീഷ് ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂര്‍: അര കോടിയോളം രൂപ വിലമതിയ്ക്കുന്ന വന്‍ ലഹരി മരുന്നുമായി രണ്ടുപേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് പുന്ന പുതുവീട്ടില്‍ ഷെഫീക് (36), ചാവക്കാട് ഓവുങ്ങല്‍ പള്ളിയ്ക്ക് സമീപം പണിക്കവീട്ടില്‍ ഷായി (25) എന്നിവരേയാണ്!-->…
മയക്കു മരുന്നുമായി പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു
ചാവക്കാട് : മയക്കു മരുന്നുമായി പുന്നയിൽ നിന്നും പോലീസ് പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു . തിരുവത്ര താഴത്ത് കബീറിന്റെ മകൻ അർഷാദ് 23 ,എടക്കഴിയൂർ പുത്തൻ വീട്ടിൽ ജബ്ബാറിന്റെ മകൻ ഹിജാബ് 23 എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് ഇന്നലെ!-->…
ചെമ്പൈ സംഗീതോത്സവത്തിൽ “കീ ബോർഡ് സത്യ” വിസ്മയം തീർത്തു
ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ കീ ബോർഡിൽ അപൂർവ വിസ്മയം തീർത്ത് സത്യ നാരായണ . രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനെ (ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് കീ ബോർഡിലെ വിസ്മയം അദ്ദേഹം പുറത്തെടുത്ത് തുടർന്ന് കമാസ് രാഗത്തിൽ ബ്രോചേ വാ (ആദി താളം)!-->…
ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി.
ഗുരുവായൂർ : അന്യ സംസ്ഥാന അയ്യപ്പ ഭക്തരുടെ തള്ളിച്ച കാരണം നാട്ടുകാരായ ഭക്തർ ക്ഷേത്ര ദർശനം ഒഴിവാക്കി . അവധി ദിവസമായതോടെ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി . ഞായർ രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭക്തർ എത്തിയത് . നിലവിലെ!-->…
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ, ജീപ്പുകൾ തകർത്തു, പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. ഇവർ!-->…
സോളാർ പീഡന കേസ്, അടൂർ പ്രകാശിന് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം : സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം. വൻ!-->…
ജീവിതം വയലിന് വേണ്ടി ഉഴിഞ്ഞു വെച്ച കന്യാകുമാരിയുടെ വയലിൻ കച്ചേരി വേറിട്ട അനുഭവമായി
ഗുരുവായൂർ : ജീവിതം വയലിൻ വാദനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച എ കന്യാകുമാരിയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് സംഗീത വിരുന്നായി. ചെമ്പൈ സംഗീതോത്സവത്തിൽ ശനിയാഴ്ച്ച നടന്ന അവസാന വിശേഷാൽ കച്ചേരിയിലാണ് കന്യാകുമാരി സംഗീത പ്രേമികൾക്ക് വയലിനിൽ!-->…
തൃശൂരിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ചു മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.
തൃശൂർ : ഒളരിയിൽ രോഗിയുമായി വന്നിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രാത്രി എട്ടോടെയാണ് അപകടം. തളിക്കുളത്ത് നിന്നും!-->…
തൃശൂർ മെഡിക്കൽ കോളേജ് , മുഖ്യ മന്ത്രി അടിയന്തരമായി ഇടപെടണം : ടി എൻ പ്രതാപൻ
തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും ,നിയമവിരുദ്ധ നടപടികൾക്കെതിരെയും,മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന്, ടി. എൻ.പ്രതാപൻ എംപിആവശ്യപ്പെട്ടുവികസന മുരടിപ്പിനെതിരെ,,ആശുപത്രി വികസന!-->…