
Browsing Category
banner slider news
പത്ത് കോടി രൂപയുടെ ആംബർഗ്രിസുമായി മൂന്ന് പേർ കാഞ്ഞങ്ങാട് പിടിയിൽ.
കാഞ്ഞങ്ങാട്: പത്ത് കോടി രൂപയുടെ തിമിംഗല ഛർദിലുമായി (ആംബർഗ്രിസ്) മൂന്നുപേരെ കാഞ്ഞങ്ങാട് പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ!-->…
ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നു : ഇന്ദു മൽഹോത്ര
തിരുവനന്തപുരം: . വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. . താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്.!-->…
നിയന്ത്രിത സ്ഫോടനം, നോയിഡയിലെ ഇരട്ടക്കെട്ടിടം തകർത്തു.
ന്യൂഡൽഹി: നോയിഡയിൽ 40 നിലകളിലായി 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. . ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്.ഇരട്ടക്കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് നിരവധി!-->…
പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ചെയ്തു .
ഗുരുവായൂർ : നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.!-->…
“അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം” : ഷിബു ബേബി ജോൺ
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്ക്കാകരിന് എതിരെ വിമര്ശിനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ്ാ അമിത് ഷായെ കുറിച്ച് പറഞ്ഞ!-->…
ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്
ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്. ചാവക്കാട് കായങ്ക വീട്ടില്‍ കെ.എസ്.സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് തെരുവ് നായ കടിയേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. നഗരസഭയില്‍!-->…
അഡ്വ.എ.ഡി. ബെന്നിക്ക്, സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമ്മാനിച്ചു.
തൃശൂർ : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തി അഡ്വ.എ.ഡി. ബെന്നിക്ക് സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ!-->…
ഗുരുവായൂരിലെ ക്യൂ കോംപ്ലക്‌സിന് വീണ്ടും ജീവൻ വെച്ചു , നിർമാണം തെക്കേ നടപന്തലിൽ
ഗുരുവായൂർ : ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2400 മുതൽ 2600 പേര്‍ക്ക് ഒരേസമയം വരി നില്ക്കാൻ കഴിയുന്ന നിലയില്‍ മൂന്ന്!-->…
ബദൽ സംവിധാനങ്ങളിലാതെ പ്ലാസ്റ്റിക് നിരോധനം, ഹോട്ടൽ മേഖലക്ക് തിരിച്ചടിയായി
ഗുരുവായൂർ : ഹോട്ടലുകളുടെ അനാവശ്യ ജി.എസ്.ടി. പരിശോധനകൾ ഒഴിവാക്കണമെന്നും സർക്കാർ ജി.എസ്.ടി. വകുപ്പിനെ നിയന്ത്രിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ആവശ്യപ്പെട്ടു .കെ. എച്ച്. ആർ. എ. ഗുരുവായൂർ മേഖല!-->…
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ആഘോഷം.
ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് 4.30ന് പ്രധാന ഗണേശവിഗ്രഹം ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് എത്തിച്ചേരും.!-->…