
Browsing Category
banner slider news
ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം : ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ ഗുരുവായൂർ പുത്തൻപല്ലി സ്വദേശി പനക്കൽ വീട്ടിൽ എഡ് വിൻ 26 വടക്കേക്കാട് മൂന്നാംകല്ല് സ്വദേശി തണ്ടേങ്ങാട്ടിൽ വീട്ടിൽ കിരൺ 30 , എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ!-->…
നടൻ കൊച്ചു പ്രേമൻ അരങ്ങൊഴിഞ്ഞു
കൊച്ചി: നടൻ കൊച്ചു പ്രേമൻ (68 ) അന്തരിച്ചു. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക!-->…
ചെമ്പൈ സംഗീതോത്സവം , 2,630 പേർ സംഗീതാർച്ചനയിൽ പങ്കാളികളായി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വൈകീട്ട് നടന്ന റിലേ കച്ചേരിയിൽ ചേപ്പാട് എ ഇ വാമനൻ നമ്പൂതിരിയുടെ കച്ചേരി ശ്രദ്ധേയമായി . രഞ്ജിനി രാഗത്തിൽ ദുർമാർഗ ചര ( രൂപക താളം ) എന്ന കീർത്തനമാണ് അദ്ദേഹം ആലപിച്ചത് . വയലിനിൽ എസ് ഈശ്വര വർമ്മയും മൃദംഗത്തിൽ!-->…
ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്ക്കാര വിതരണവും, അനുസ്മരണവും നടത്തി
ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ ശിവരാമൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ സ്മാരക സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാര വിതരണവും, അനുസ്മരണവും നടത്തി. തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ ചേർന്ന സദസ്സ് പെരുവനം കുട്ടൻ മാരാർ ഉത്ഘാടനം ചെയ്തു .
!-->!-->!-->!-->!-->…
ഫണ്ട് തട്ടിപ്പ് രേഖകൾ പുറത്തു വിടുമെന്ന ആശങ്ക , പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി കുഞ്ഞി കൃഷ്ണനെ…
കണ്ണൂർ: പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് നടപടി നേരിട്ട മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ തിരിച്ചെത്തിക്കാൻ വീണ്ടും ശ്രമം. കുഞ്ഞികൃഷ്ണൻ തെറ്റൊന്നും ചെയ്തിതില്ലെന്നും അദ്ദേഹം പാർട്ടിയിൽ!-->…
ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിനും, ഇ. സന്ധ്യയ്ക്കും, ഷീജ വക്കത്തിനും
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പ്രഥമ ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിന്റെ "ഹാദിയത് മസാനിയ"ക്കും, ഇ. സന്ധ്യയുടെ "വയലറ്റ്"നും, ഷീജ വക്കത്തിന്റെ "ശിഖണ്ഡിനിയ്ക്കും" നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ലഭിച്ചു. 200ൽ!-->…
സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി, സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ. നടനും കലാസംസ്കാരിക പ്രവർത്തകനുംസേവ് ഗുരുവായൂർ മിഷൻ. പ്രസിഡണ്ടുമായ .ശിവജി ഗുരുവായൂർ, ടെമ്പിൾ സിറ്റി അസിസ്റ്റന്റെ കമ്മീഷണർ കെ.ജിസുരേഷിനു നൽകി!-->…
ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലി അർപ്പിച്ച് ഇളമുറക്കാർ .
ഗുരുവായൂർ : അരനൂറ്റാണ്ടുകാലം ശ്രീ ഗുരുവായൂരപ്പൻ്റെ സ്നേഹ വാൽസല്യങൾ ഏറ്റുവാങ്ങി ഭക്തജനങ്ങളുടെ ഇഷ്ട മിത്രമായി മാറിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ ശ്രദ്ധാഞ്ജലി. കേശവൻ സ്മൃതി ദിനത്തിൽ ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ!-->…
ആനന്ദനിർവൃതിയുടെ കുളിർമ്മയേകി പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി
ഗുരുവായൂർ : ഗുരുവായൂർ : നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകർക്കും , ഭക്തർക്കും ആനന്ദനിർവൃതിയുടെ കുളിർമ്മയേകി .ചെമ്പൈ സംഗീതമണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി . ദശമി നാളിൽ രാവിലെ കർണാടക സംഗീതലോകത്തെ പ്രഗർ അണിനിരന്നുള്ള!-->…
ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു
ഗുരുവായൂർ : ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു . ദശമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ വെച്ചാണ് ആന ഇടഞ്ഞത് . പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും!-->…