
Browsing Category
banner slider news
ശബരിമല മേല്‍ശാന്തിപദം ബ്രാഹ്മണര്‍ക്ക് മാത്രം നല്‍കുന്നത് നീചം: എസ്.എന്‍.ഡി.പി
കൊച്ചി: ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും പ്രവേശിക്കുന്ന ശബരിമലയില്‍ മേല്‍ശാന്തിയെ നിശ്ചയിക്കുമ്ബോള്‍ മലയാളി ബ്രാഹ്മണര്‍ക്ക് മാത്രമെന്ന നീചവും നിന്ദ്യവുമായ രീതി അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍!-->…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി .
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രധാന പ്രതികളായ ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരുൾപ്പടെയുള്ള പ്രതികളുടെ 52 സർവേ നമ്പരുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക.!-->…
ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ, ഗുരുവായൂരപ്പന് വിഹിതമായി ലഭിച്ചത് 2.72 ലക്ഷം രൂപ
ഗുരുവായൂർ : ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുമനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു!-->…
ഗുരുവായൂർ ഏകാദശി വിവാദമാക്കിയത് വിരമിച്ച സഹോദരങ്ങളോ ?
ഗുരുവായുർ : ഏകാദശി യുടെ രണ്ടാം ദിനമായ ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 73,42,203 ലഭിച്ചു . ഇതിൽ കൂടുതലും നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ ആണ്. 36 70 380 രൂപയാണ് നെയ് വിളക്ക് വഴി ;ലഭിച്ചത് .ഉച്ചക്ക് രണ്ട് വരെ ഇന്നും സ്‌പെഷൽ ദർശനം നിഷേധിച്ചതോടെ!-->…
ടോറസും കാറും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ഗുരുവായൂർ :കയ്പമംഗലത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു . എരുമപ്പെട്ടി തയ്യൂർ സ്വദേശി ചിങ്ങപുറത്ത് സുരേന്ദ്രൻ (64) ആണ് മരിച്ചത്. സഹ യാത്രികരായ വേലൂർ വെള്ളാറ്റഞ്ഞൂർ വീട്ടിൽ വിഷ്ണു, ചാവക്കാട്!-->…
ഗുരുവായൂര്‍ ഏകാദശിയുടെ രണ്ടാം ദിനത്തിലും അത്യഭൂർവ്വ ഭക്തജനതിരക്ക്.
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ രണ്ടാം ദിനത്തിലും അത്യഭൂർവ്വ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് അവധി ദിനമായതിനാൽ മത്സര ബുദ്ധിയോടെയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് . മണിക്കൂറുകൾ വരിനിന്നാണ് പലർക്കും ദർശന സൗഭാഗ്യം ലഭിച്ചത് .!-->…
ഹിജാബ് വിരുദ്ധ സമരം , മത പോലീസ് നിറുത്തലാക്കി ഇറാൻ
ടെഹ്‌റാൻ : മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി ഇറാന്‍. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു.ഇറാനില്‍ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിൽ 2.22 കോടി ഭണ്ഡാര ഇതര വരുമാനം
ഗുരുവായുർ : ഏകാദശി ദിവസമായ ശനിയാഴ്ച 2,22,58,388 രൂപ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു .ഇത് റെക്കോർഡ് വരുമാനമായി ആണ് കണക്കാക്കുന്നത് . ഇതിൽ കൂടുതലും നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ ആണ് 21,18,930 രൂപയാണ് നെയ് വിളക്ക് വഴി ;ലഭിച്ചത് .
ഉച്ചക്ക്!-->!-->!-->…
ഗുരുവായുർ ചെമ്പൈ സംഗീതോൽ സവത്തിന് തിരശീല വീണു
ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 17 ന് ആരംഭിച്ച ചെമ്പൈ സംഗീതോത്സവത്തിന് തിരശീല വീണു . ഇത്തവണ 2700 ൽ പരം പേരാണ് സംഗീതാർച്ചന നടത്തിയത് . റിലേ രാവിലെ ടി സേതുമാധവൻ ടി ശിവദാസൻ എന്നിവരുടെ നാഗസ്വരംകച്ചേരിയോടെയാണ് ദൂരദർശന്റെ റിലേ!-->…
ഗുരുവായൂർ ഏകാദശി , ആദ്യ ദിനത്തിൽ ഭഗവൽ ദർശന സായൂജ്യം തേടിയെത്തിയത് പതിനായിരങ്ങൾ
ഗുരുവായൂര്‍: ബാഹ്യ സമ്മർദ്ദങ്ങളെ തുടർന്ന് രണ്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ആദ്യ ദിനത്തിൽ, പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ഭക്ത്യാദരപൂര്‍വ്വം ഏകാദശി!-->…