Post Header (woking) vadesheri
Browsing Category

banner slider news

മലബാർ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും 2.51 കോടി രൂപയുടെ സ്വര്‍ണം ഇ ഡി പിടികൂടി

മലപ്പുറം: കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി.മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

ജോലി ലഭിക്കാത്ത മനോവിഷമം , യുവ എഞ്ചിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ തേവർമഠം റോഡിൽമുതിരം പറമ്പത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൻ രാഹുൽ (25) നെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30 ഓടെ

പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി.

തിരുവനന്തപുരം∙ കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി. ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ.കെ.ശൈലജ അടക്കം 11 പേർ രണ്ടാഴ്ചയ്ക്കകം

വി സി നിയമനം , സേർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ സെനറ്റ് ഒരു മാസത്തിനകം നൽകണം: ഹൈക്കോടതി

കൊച്ചി: കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. ആരെയും നോമിനേറ്റ് ചെയ്യാൻ കേരള സർവ്വകലാശാല

മമ്മിയൂർ ക്ഷേത്ര സന്നിധിയിലെ 66 -ാമത് ദേശവിളക്ക് ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ 66 -ാമത് ദേശവിളക്കും അന്നദാനവും 2022 ഡിസംബർ 10 -ാം തിയ്യതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന്

മണത്തല മുല്ലത്തറയിൽ 50 മീറ്റർ വീതിയുള്ള ഫ്ലൈ ഓവർ നിർമിക്കണം , ലോകസഭയിൽ ടി എൻ പ്രതാപൻ

ന്യുഡൽഹി: ദേശീയപാത 66ലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൃശൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ടിഎൻ പ്രതാപൻ എംപി ലോകസഭയിൽ അവതരിപ്പിച്ചു. ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് മുല്ലത്തറ-മണത്തല ജങ്ഷനിൽ നിലവിൽ ആസൂത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹം

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ. നാരായണീയ ദിനത്തിൻ്റെ തലേ ദിവസമായ ഡിസംബർ 13ന്

പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍

തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്സയങ്കപാളയം സ്വദേശി അനുസിയ (19)

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി

കോവളത്ത് വിദേശ വനിതയുടെ വധം ,പ്രതികൾക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്