
Browsing Category
banner slider news
ഗുരുവായൂരിൽ ഫാസിസ്റ്റ് വിമോചന സദസ്സ് നടത്തി.
ഗുരുവായൂർ : കെ .പി സി സി പ്രസിഡണ്ട് കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറ്റ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളിധരൻ തുടങ്ങി യ വർക്ക് നേരെ കണ്ണീർ വാതക ഗ്രനേഡ് പ്രയോഗം നടത്തി അപായപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേ ധിച്ച്!-->…
കളഭത്തിൽ ആറാടി കണ്ണൻ ,ദർശന സായൂജ്യത്തിനായി വൻ ഭക്തജന തിരക്ക്
ഗുരുവായൂർ : മണ്ഡലകാല സമാപന ദിനത്തിൽ ഗുരുവായൂരപ്പന് കളഭാഭിഷേകം. കളഭത്തിലാറാടിയ കണ്ണനെ കാണാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലം നാൽപത് ദിവസം പഞ്ചഗവ്യം അഭിഷേകം നടന്ന ശേഷമായിരുന്നു നാല്പത്തൊന്നാം ദിനമായ ഇന്നലെ ഭഗവത് വിഗ്രഹത്തിൽ!-->…
മമ്മിയൂർ ക്ഷേത്രത്തിൽ ചന്ദന മുട്ടി കൊണ്ട് തുലാഭാരം.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ തിരുവാതിര ദിനമായ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ഭക്ത ചന്ദന മുട്ടി കൊണ്ട് തുലാഭാരം നടത്തി. ചന്ദന മുട്ടിയുടെ വിലയായി 12, 20,000 രൂപ ദേവസ്വത്തിൽ അടവാക്കി.
തിരുവാതിരയോടനുബന്ധിച്ച് ക്ഷേത്രത്തിൽ!-->!-->!-->!-->!-->…
കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണ കേന്ദ്രം, ബിജെപി നേതാവും സഹായിയും അറസ്റ്റിൽ.
തൃശൂർ : വെള്ളാഞ്ചിറയിൽ ബിജെപി മുൻ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ നിർമാണം. 15,000 കുപ്പി വ്യാജമദ്യവും 2500 ലിറ്റർ സ്പിരിറ്റും പരിശോധനയിൽ!-->…
മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല : ജി സുധാകരന്‍
ആലപ്പുഴ: സിപിഐഎമ്മിന്റെ ഗുണ്ടാശൈലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്‍. പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യന്‍ ആകണമെന്ന് സിപിഐഎമ്മിനെ ജി സുധാകരന്‍ ഓര്‍മിപ്പിച്ചു. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന്!-->…
നാല് സംസ്ഥാന തെരഞ്ഞെടുപ്പ് കൊണ്ട് രാജ്യ ഭാവി നിർണയിക്കാനാവില്ല : അബ്ദുസ്സമദ് സമദാനി
ചാവക്കാട് : ഇന്ത്യ മതേതരത്വ ത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴ വഴികൾ വീണ്ടെടുക്കുമെന്നും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു . യൂത്ത് ലീഗ് സംഘടിപ്പിച്ച!-->…
കർണാടക വനിതാ ക്ഷേമ മന്ത്രി ഗുരുവായൂരിൽ
ഗുരുവായൂർ, കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ആർ ഹെബ്ബാൽക്കർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. നിയമസഭയിലെ സഹപ്രവർത്തക നയന ജവാർഎംഎൽഎയ്ക്കൊപ്പമാണ് മന്ത്രിയെത്തിയത്. രാവിലെ പത്തരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ!-->!-->!-->!-->!-->!-->!-->!-->!-->…
കോൺഗ്രസിന്റെ ഡി ജി പി ഓഫീസ് മാർച്ചിൽ വൻ സംഘർഷം
തിരുവനന്തപുരം ∙ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ച പ്രവർത്തകർ,!-->…
ഗുരുവായൂരിൽ കളഭാട്ടം ഡിസംബർ 27 ബുധനാഴ്ച.
ഗുരുവായൂർ : മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഡിസംബർ 27 ബുധനാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും .കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ്കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേക ത്തോടെ ചൈതന്യവത്തായ ബിംബത്തില്‍ കളഭം!-->…
സ്‌കൂട്ടറിൽ ബസ് ഇടിച്ച് ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടി കൊല്ലപ്പെട്ടു
ഗുരുവായൂർ : ഗുരുവായൂർ സ്വദേശിനിയായപെൺ കുട്ടി തൃശ്ശൂരിൽ ഉണ്ടായ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു .ഗുരുവായൂർ കിഴക്കേ നടയിൽ പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ 20 ആണ് കൊല്ലപ്പെട്ടത് . ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ്!-->…