Post Header (woking) vadesheri
Browsing Category

banner slider news

നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് സെയ്ത് മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ പ്രവർത്തികൾ

പോക്‌സോ കേസില്‍ പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവ്.

ചാവക്കാട്: പതിനേഴുകാരിയെ നിരന്തരമായി പിന്തുടര്‍ന്നും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടവല്ലൂര്‍ നാലുമാവുങ്ങല്‍ വീട്ടില്‍ സാദ്ദിഖിനെയാണ് ചാവക്കാട്

ഗുരുവായൂർ നഗരസഭ ഹെൽത്ത് ഇൻസ്പെകടറെ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടറെ തൂങ്ങി മരിച്ച നില യിൽ കണ്ടെത്തി മാള കുരുവിലശ്ശേരി കുറിച്ചിപറമ്പിൽ വീട്ടിൽ സെബി ഔസേഫ് (48 )നെ യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പൊതുമരാമത്ത് വകുപ്പിൽ

പാലക്കാട് രണ്ട് മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ , രണ്ടു യുവാക്കളെ കാണാതായിരുന്നു.

പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് നേരത്തെ പ്രദേശ​ത്ത് നിന്നും രണ്ടു

കരുവന്നൂർ തട്ടിപ്പ്, സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനും, സി കെ ജിൽസനും അറസ്റ്റിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെയും, കരുവന്നൂർ ബാങ്ക് മുൻ അകൗണ്ടൻറ് സി കെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് . കൊച്ചി ഇ

ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ ക്ഷേത്രംതെക്കേനട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 5 മണി വരെ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കേടുപാടുള്ളതുമായ സാധനങ്ങൾ, വിളക്കുകൾ ,ചെമ്പ് പാത്രങ്ങൾ,

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്, ഇ ഡി ബുദ്ധിമുട്ടിച്ചു : എം കെ കണ്ണന്‍

കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ മാനസികമായും ശാരീരികമായും ഇ ഡി

ചാവക്കാട് ടാങ്കർ ലോറിയുടെ പിറകിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : വടക്കേ ബൈപ്പാസിനു സമീപം ടാങ്കര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കൂറ്റനാട് പെരിങ്ങോട് ശങ്കര്‍നിവാസില്‍ ബിനു (40)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. പെരിങ്ങോട് നിന്ന് ചാവക്കാട്ടെ ജോലി സ്ഥലത്തേക്ക് വരി കയായിരുന്ന

നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു

ഗുരുവായൂർ : നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾക്ക് കോടാലി വെച്ചു , എന്തിനാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ആർക്കും അറിയില്ല . പ്രകൃതി സ്നേഹം പ്രസംഗിക്കാൻ ഉള്ള വിഷയമാണെന്നും ,ആത്യന്തികമായി തങ്ങൾ വൃക്ഷ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖത്തേറ്റ കറുത്ത പാടെന്ന് എ എൻ ഷംസീർ, ഒറ്റു കൊടുക്കരുതെന്ന് എംവി…

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല.