
Browsing Category
banner slider news
ഗുരുവായൂരിൽ ആന പരിപാലനത്തിൽ വീഴ്ച , 18 ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ല : ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിലെ ആന പരിപാലനത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. ആനകളുടെ ഭക്ഷണ രജിസ്റ്റർ നിയമാനുസൃതമായല്ല സൂക്ഷിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് പറഞ്ഞ കോടതി വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ ഡെപ്യൂട്ടി!-->…
ഗുരുവായൂരിൽ വൃശ്ചികം ഒന്ന് മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി
ഗുരുവായൂർ : മണ്ഡലകാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി (നവംബർ 17) മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->…
ഗുരുവായൂരിൽ കുരുന്നുകളുടെ ചോറൂൺ ഇനി ശീതീകരിച്ച ഹാളിൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇനി എ .സി. ഹാളിൽ ചോറൂൺ നൽകാം. ശീതീകരിച്ച ചോറൂൺ വഴിപാട് ഹാളിൻ്റെ സമർപ്പണം വൈകുന്നേരം നടന്നു.ദീപാരാധനയ്ക്ക് ശേഷം ആറേമുക്കാൽ മണിയോടെ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചോറൂൺ!-->…
നിയമങ്ങൾ കാറ്റിൽ പറത്തി ഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപം സഹകരണ സംഘങ്ങളിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഗുരുവായൂരപ്പന്റെ സമ്പാദ്യം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു ഗുരുവായൂർ ദേവസ്വം , പാലക്കാട് എരിമയൂർ സാകരണ ബാങ്കിലും പേരകം സർവീസ് സഹകരണ ബാങ്കിലുമാണ് ഭഗവാന്റെ ലക്ഷകണക്കിന് രൂപ ദേവസ്വം!-->…
വിവാഹ വാഗ്ദാനം നൽകി പീഡനം, ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്
ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ 17 വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും, ചെയ്ത സംഭവത്തില്‍ ബസ് ഡ്രൈവർക്ക് അഞ്ചു വര്‍ഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗുരുവായൂർ കോട്ടപ്പടി പോലിയത്ത്!-->…
തനിക്ക് വിറയൽ ഉണ്ടെന്ന് എം.കെ. കണ്ണൻ,ഇ ഡി ചോദ്യം ചെയ്യൽ നിർത്തിവെച്ചു
കൊച്ചി : തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു. അതിനാൽ ചോദ്യം ചെയ്യൽ നിർത്തിവെച്ചു. ഇന്ന് രാവിലെയാണ്!-->…
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, അനർട്ട് മാനേജർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം സംഖ്യ നൽകാതിരുന്നതിനെത്തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കണിമംഗലം കുന്നത്തു പറമ്പിൽ വീട്ടിൽ സതീശൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്!-->…
ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച,!-->…
ഗുരുവായൂരിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവക്ക് ദക്ഷിണ വാങ്ങരുത് : ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവ നടത്തുന്ന കോയ്മമാർ ഭക്തരുടെ കയ്യിൽ നിന്നും ദക്ഷിണ വാങ്ങരുതെന്ന് ഹൈക്കോടതി . എളവള്ളി വാക തൈവളപ്പിൽ വേലായുധൻ മകൻ സുനിൽകുമാർ നൽകിയ ഹർ ജി പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ!-->…
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങി: ഹരിദാസ്, ആരോപണം ഗൗരവം: വി ഡി സതീശൻ
മലപ്പുറം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു വെന്ന് പരാതിക്കാരനായ ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് പണം വാങ്ങിയത് . 'അയാളുടെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. അതില്‍!-->…