Post Header (woking) vadesheri
Browsing Category

banner slider news

തുടർ ഭരണത്തിന്റെ അഹങ്കാരം, ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചു തകർത്തു

ചാലക്കുടി : ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു . ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ

ക്രിസ്മസ്​ ആഘോഷിക്കരുത് : അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ്​.

കോഴിക്കോട്​: ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്‍റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്​ലിം സമുദായത്തിലേക്ക്​ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന്​

നിര്‍മാണത്തിലുള്ള പ്രതിരോധകപ്പലിന്റെ ഫോട്ടോ പകര്‍ത്തി വനിതാ സുഹൃത്തിന് കൈമാറി; യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി കപ്പല്ശാലയില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കായി നിര്മിക്കുന്ന പ്രതിരോധകപ്പലിന്റെ പ്രധാനഭാഗങ്ങളടക്കം മൊബൈലില്‍ പകര്ത്തി സാമൂഹിക മാധ്യമം വഴി വനിതാ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍. കപ്പല്ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍

സബ്സിഡി സാധനങ്ങള്‍ ഇല്ല, ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി.

തൃശ്ശൂര്‍ : സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന്

പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ദേവസ്വം മന്ത്രിയും

നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത പ്രതികൾ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം :∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തുനിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മകൻ ശിവ ,ശിവയുടെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടൽ

നന്ദിനിയുടെ ഇനിയുള്ള ഉറക്കം റബർ മെത്തയിൽ

ഗുരുവായൂർ : ദേവസ്വം പിടിയാന നന്ദിനിയുടെ ഉറക്കം ഇന്നു മുതൽ റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു.കോൺക്രീറ്റ് തിട്ടയും ഉയർത്തി. നന്ദിനിക്ക് ഇനി ചാരാം.. ചരിയാം. മനസിഷ്ടമായ രീതിയിൽ കിടക്കാം.

ഫിൻസിയർ നിധി എം ഡി ക്കും മാനേജർക്കും വാറണ്ട് .

തൃശൂർ : വിധിപ്രകാരം സംഖ്യ നല്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൈപ്പിള്ളിയിലെ ഇല്ലത്താൻകോട്ട് വീട്ടിൽ സന്ധ്യ ഫയൽ ചെയ്ത ഹർജിയിലാണ് ഫിൻസിയർ നിധി ലിമിറ്റഡിൻ്റെ കൊടുങ്ങല്ലൂരുള്ള മാനേജിങ്ങ്

മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂ: ഹൈക്കോടതി

കൊച്ചി : പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ്

ഗുരുവായൂർ , വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ഗുരുവായൂർ : സംസ്ഥാനത്ത് വ്യാപകമായി യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകരെ പോലീസും, ഡി വൈ എഫ് ഐ ഗുണ്ടകളും ചേർന്ന് വ്യാപകമായി മർദ്ദിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്