
Browsing Category
banner slider news
ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ പുറത്തിറങ്ങി
ചാവക്കാട്: ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് ജനകീയ വിദ്യാലയ സിനിമ 'വിസില്‍' പ്രകാശനം ചെയ്തു. നിത്യജീവിതത്തിലെ പ്രതിസന്ധികളെ മുറിച്ചുകടക്കാന്‍ പര്യാപ്തമാക്കുന്ന യഥാര്‍ത്ഥ…
ഗാന്ധിജയന്തി വാരാചരണം : ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി
തൃശ്ശൂർ : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വൃത്തിയുളള നാട് ആരോഗ്യമുളള ജനത എന്ന മുദ്രവാക്യവുമായി ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നും തുടക്കം കുറിച്ച റാലി ജില്ലാ കളക്ടര്‍ ടി വി അനുപമ ഫ്ളാഗ് ഓഫ് ചെയ്തു.…
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് അനുമതിയില്ല :സുപ്രീം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു . മെഡിക്കല്‍ പ്രവേശനത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ…
മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ഒക്ടോബര്‍ അഞ്ചിന് ആയില്യ മഹോല്‍സവം
ചാവക്കാട് : ശ്രീ നാഗരാജാവും ശ്രീ നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യ മഹോല്‍സവം ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ഭക്തിനിര്‍ഭരവും വൈവിധ്യ പൂര്‍ണവുമായ പരിപാടികളോടെ…
സാലറി ചലഞ്ച്, ‘നോ’ പറഞ്ഞവരുടെ പേര് പുറത്തുവിടരുത് : ഹൈക്കോടതി
കൊച്ചി: ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രി നിർദേശിച്ച സാലറി ചലഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ വിവരങ്ങള്‍ ഒരുകാരണവശാലും പുറത്തുവിടരുതെന്നും അങ്ങനെ…
മഴ വെള്ളം പോകാൻ സ്ഥലമില്ല ,ഗുരുവായൂർ തെക്കേ നടപ്പന്തൽ വെള്ളത്തിൽ മുങ്ങി
ഗുരുവായൂർ : ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ക്ഷേത്രം തെക്കേ നടപ്പന്തൽ മുങ്ങി .മഴ വെള്ളം ക്ഷേത്ര കുളത്തിലേക്ക് ഒഴുക്കാൻ പൈപ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും വെള്ളം കുതിച്ചൊഴുകിയത് പുറത്തേക്കായിരുന്നു .ആഴ്ചകൾക്ക് മുൻപാണ് പൈപ് സ്ഥാപിക്കൽ…
ജില്ലയിൽ റെഡ് അലര്‍ട്ട് , മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തൃശൂർ : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 5നുശേഷം കടലില്‍ പോകരുതെന്നും ഉള്‍ക്കടലില്‍ ഉള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോ.5നകം തീരത്ത് തിരിച്ചെത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
ദേവസ്വത്തിന്റെ ഉദ്യാന പദ്ധതി ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു
ഗുരുവായൂർ: ഗുരുവായൂരില്‍ പൂജാപുഷ്പങ്ങള്‍ക്കായി ഉദ്യാന പദ്ധതി ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉല്ഘാടനം ചെയ്തു . ഭരണസമിതി അംഗങ്ങളായ എം.വിജയന്‍, പി.ഗോപിനാഥൻ, ഉഴമലക്കൽ വേണുഗോപാൽ, അഡ്മിനി.ശിശിർ,ഔഷധി സൂപ്രണ്ട് ഡോ.രജിതന്‍,വൃക്ഷമിത്ര…
കടപ്പുറത്ത് വീണ്ടും തെരുവുനായ ആക്രമണം ,രണ്ട് പേര്‍ക്ക് കടിയേറ്റു
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ വീണ്ടും തെരുവുനായശല്യം.രണ്ടു പേര്‍ക്ക് കടിയേറ്റു.ഇരട്ടപ്പുഴ പാറന്‍പടിയില്‍ കല്ലിയത്ത് വിശ്വനാഥന്‍റെ ഭാര്യ ശാന്ത(53),പണ്ടാരി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ സുഹറ(63) എന്നിവര്‍ക്കാണ് കടിയേറ്റത്.ഇരുവരെയും…
നവംബര്‍ ഒന്നുമുതല്‍ കേരളം ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്: മന്ത്രി എ.സി. മൊയ്തീന്‍
തൃശൂർ : സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീന്‍. ചാലക്കുടി ടൗണ്‍ഹാള്‍ പരിസരത്ത് ജില്ലാ ഗാന്ധിജയന്തി വാരാചരണം പ്രളയാനന്തര പുനര്‍നിര്‍മ്മാണവും പ്രകൃതി പുന:സ്ഥാപനവും…