
Browsing Category
banner slider news
സാധാരണക്കാരെ ഭീഷണി പെടുത്തി പണം പിരിച്ച് സി പി എം സ്വത്ത് ഉണ്ടാക്കുന്നു : ഒ അബ്ദുറഹ്മാന്‍കുട്ടി
ചാവക്കാട് : സാധാരണക്കാരായ ജനങ്ങളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്ത് സി പി എമ്മിന് സ്വത്തും, ഭൂമിയും, ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. യു ഡി…
ദുരിതാശ്വാസം , സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ചെക്ക് കൈമാറി.
തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് ഫോറം സെക്രട്ടറി എന്‍ ശ്രീകുമാര്‍ കൈമാറി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട്…
കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
ന്യൂഡല്‍ഹി: ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കമുള്ള…
മീ ടൂ, വിദേശ യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താൻകേന്ദ്ര മന്ത്രി അക്ബറിനോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ബി.െജ.പിയിൽ അതൃപ്തി ശക്തമാകുന്നു. അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു.…
വിദ്യാർത്ഥികൾക്ക് അനുഗ്രഹം ,അസൽ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന്
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളുടെ അസല്‍ (ഒറിജിനല്‍) സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) വിജ്ഞാപനം പുറത്തിറക്കി. പ്രവേശന…
ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നു : വനിതാ കമ്മീഷന്‍
തൃശൂർ : ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . മീടു വെളിപ്പെടുത്തലുകള്‍ നിയമത്തിന്‍റെ വഴിയെ പോകണമെന്ന നിലപാടാണ് കമ്മീഷനുളളത്. ഇത് സംബന്ധിച്ച് കമ്മീഷന്കൂടുതല്‍…
സൈബര്‍ കുറ്റകൃത്യങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
തൃശൂർ : സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് വേി സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു. ക്ലാസ്സിന്‍റെ ഉദ്ഘാടനം പോലീസ് ഇന്‍സ്പെക്ടര്‍ കെ സി സേതു ഉദ്ഘാടനം…
കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് ഭരിക്കുന്നത് : ചെന്നിത്തല
തിരുവനന്തപുരം: കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചെന്നിത്തല. അഴിമതിയെ കുറിച്ച്…
മമ്മിയൂര്‍ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി.
ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി. സംഗീജജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ അധ്യക്ഷത…
സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കൈമാറി
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സർക്കാർ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് കൈമാറിയത്.ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിന്നും ഒരുപാട്…