Header 1 vadesheri (working)

നഴ്‌സിംഗ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹമരണം , ഭർത്താവ് റിമാൻഡിൽ

ചാവക്കാട്​ : ഭർതൃ-ഗാർഹികപീഡന​ത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്​സ്​ ആൻലിയ മരിച്ച കേസിൽ ഭർത്താവ്​ റിമാൻഡിൽ. മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്​റ്റിനാണ്​ റിമാൻഡിലായത്​. ചാവക്കാട്​ കോടതിയാണ്​ പ്രതിയെ റിമാൻഡ്​ ചെയ്​തത്​.ആഗസ്​ത്​ 28നാണ്​…

ഗുരുവായൂർ ബസ് ടെർമിനൽ , ആര്‍കിടെക്ചറല്‍ ഡിസൈന്‍ തയ്യാറാക്കാൻ കരാറായി ,

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയുടെ ബസ് ടെര്‍മിനലും കിഴക്കെ നടയിലെ തെരുവോര കച്ചവട കേന്ദ്രവും നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി. 15 കോടി രൂപ ചെലവിലാണ് ടെര്‍മിനലും കച്ചവട കേന്ദ്രവും നിര്‍മിക്കുന്നത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ…

ചാവക്കാട് പത്രപ്രവർത്ത കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ.

ചാവക്കാട്: ചാവക്കാട്ടെ പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാസിം സെയ്ത് ^ മാധ്യമം (പ്രസി), ക്ലീറ്റസ് ചുങ്കത്ത് മാതൃഭൂമി (സെക്രട്ടറി), റാഫി വലിയകത്ത് ^ ചന്ദ്രിക (ട്രഷറർ), കെ.ടി. വിൻസെൻറ് ദീപിക (വൈ.പ്ര),…

ഗുരുവായൂർ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു 1 ഉത്സവം പ്രസാദ ഊട്ട് , പന്തൽ ,വാഷിംഗ് യൂണിറ്റ് , മേശകൾ ,കസേരകൾ 2 , പ്രസാദ ഊട്ട് ക്യൂ പന്തൽ 3 ,താൽക്കാലിക അടുക്കളയും ,കലവറയും . 4 ,ഉത്സവം…

ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ രാജൻ നിര്യാതനായി

ചാവക്കാട് : കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ, തിരുവത്ര കോട്ടപ്പുറം ചോഴിരകത്ത് അപ്പു മകൻ രാജൻ (62 ) നിര്യാതനായി .ഭാര്യ -ഷീബ, മക്കൾ ,ജിതേഷ് ,ഷിജിത ,ജിഷിത മരുമക്കൾ ,ലാൽ ,ദീപക് (ദുബായ് ) സംസ്കാരം ഞായറാഴ്ച…

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തു

ഗുരുവായൂര്‍: തീറ്റയ്ക്കായ് പുറമ്പോക്ക് സ്ഥലത്ത് കെട്ടിയരുന്ന അഞ്ചുവയസ്സുപ്രായമായ പശു കിണറ്റില്‍വീണു. ഇന്നലെ രാവിലെ പത്തുമണിയോടേയാണ് നെന്മിനി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം നെന്മിനി പാലിയത്ത് ചന്ദ്രന്‍നായരുടെ അഞ്ചുവയസ്സ് പ്രായമായ പശു…

സസ്ഥാനത്ത് 65 എം വി ഐ മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു

ഗുരുവായൂർ : സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തിക സൃഷ്ടിച്ചു എ എം വി മാർക്ക് കൂട്ട സ്ഥാനക്കയറ്റം. സംസ്ഥാനത്തെ 66 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകർമാരെയാണ് ഒറ്റയടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി…

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 4,26,10,032 രൂപയും 2കിലോ 432 ഗ്രാം സ്വർണവും ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവ് ആയി രണ്ടു കിലോ നാനൂറ്റി മുപ്പത്തിരണ്ട് ഗ്രാം (2.432.300 )സ്വർണവും പന്ത്രണ്ട് കിലോ ഇരുനൂറ്റി അഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു .പണമായി നാല് കോടി ഇരുപത്തിയാറ് ലക്ഷത്തി പതിനായിരത്തി…

തിരുവത്ര കെ.എ.യു.പി സ്‌കൂളിൽ ലിറ്റിൽ പാർക്ക് ഉൽഘാടനം ചെയ്തു .

ചാവക്കാട്: തിരുവത്ര കെ.എ.യു.പി സ്കൂളിന്റെ കെജി വിഭാഗമായ കുമാർ കിഡ്സി കിന്റർ ഗാർട്ടന്റെ പി.ടി.എ കമ്മറ്റി കുട്ടികൾക്കായി ഒരുക്കിയ ലിറ്റിൽ പാർക്കിന്റെ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ബി.അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ…

മനുഷ്യക്കടത്ത് ,സംഘം തങ്ങിയ ഗുരുവായൂരിലെ ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി

ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തി. കിഴക്കേ നടയിൽ ബസ് സ്റ്റാന്റിനു പടിഞ്ഞാറ് അടുത്തടുത്തായുള്ള സി എ ടവർ , പ്രസാദം ഇൻ ,പ്രാർത്ഥന ഇൻ എന്നീ ലോഡ്ജുകളിലാണ് കേസ്…