Header Aryabhvavan

തൃശൂര്‍ പുഷ്പോത്സവത്തിന് തുടക്കമായി

തൃശൂർ : നാല്‍പത്തിയൊന്നാമത് തൃശൂര്‍ പുഷ്പോത്സവത്തിന് തേക്കിന്‍ക്കാട് മൈതാനിയില്‍ തുടക്കമായി. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മേയറും പുഷ്പോത്സവം പ്രസിഡന്‍റുമായ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.…

യോഗത്തിനെത്തിയെ സെക്രട്ടറി കാപ്പാ പ്രകാരം അറസ്റ്റിൽ.

ചാവക്കാട് : യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിനെ കാപ്പാ ആക്ടിൽ അറസ്റ്റ് ചെയ്തു .പുന്നയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറു- വിനെയാണ് (40) നെ വടക്കേകാട് പൊലീസ് നാടകീയമായി പിടികൂടിയത്. അറസ്റ്റ്…

പ്രതാപന്റെ കോലം കത്തിക്കൽ ,രണ്ട് കൗൺസിലർമാർക്ക് സസ്‌പെൻഷൻ

ഗുരുവായൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ടി എൻ പ്രതാപന്റെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് കൗൺസിലർമാരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവടക്കം മൂന്ന് കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള…

സംഘർഷാവസ്ഥയ്ക്ക് അയവ്, മാന്ദാമംഗലം പള്ളി അടച്ചു

തൃശ്ശൂർ: മാന്ദാമംഗലം പള്ളിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വരുന്നു. പള്ളിയ്ക്കകത്ത് കുത്തിയിരുന്ന ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പുറത്തേയ്ക്ക് പോയി. പള്ളിയുടെ മുൻവശത്തെ വാതിൽ പൂട്ടി. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തൽക്കാലം പള്ളി തുറക്കേണ്ടെന്നാണ്…

വീട്ടമ്മക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം , രണ്ടാം ഭർത്താവ് അറസ്റ്റിൽ

കൊച്ചി : പിറവത്തിനടുത്ത് പാമ്പാക്കുടയില്‍ വീട്ടമ്മയും രണ്ട് മക്കളും ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. മൂട്ടമലയില്‍ എം.ടി. റെനി(38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ…

ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ ആർ കെ ഹംസ നിര്യാതനായി

ചാവക്കാട് :- ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ , തെക്കൻചേരി പരേതനായ രായം മരക്കാർ വീട്ടിൽ കുഞ്ഞു മുഹമ്മദ്‌ മകൻ ആർ കെ ഹംസ (68) നിര്യാതനായി ഭാര്യ :- സഫിയ, മക്കൾ :- സജന, ഷജിൽ, ഷഹന, മരുമക്കൾ :-അഷ്‌റഫ്‌ (ദുബായ് ), ഷബീർ (അജ്മാൻ ),…

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 സേവനം അവസാനിപ്പിക്കുന്നു

വാഷിംഗ്ടൺ : വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ് രംഗത്ത്. നിങ്ങളുടെ കമ്ബ്യൂട്ടറിലും ഈസോഫ്‌റ്റ്വെയറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഉടന്‍ മാറ്റുക. അതായത്, 2020 ജനുവരി 14 മുതലാണ് വിന്‍ഡോസ് 7…

ഗുരുവായൂരിൽ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ ടി എൻ പ്രതാപന്റെ കോലം കത്തിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ കൗൺസിലർ വിനോദ് കുമാറിനെ പരസ്യമായി അപമാനിക്കുകയും, അതിന്റെ പേരിൽ ആശുപത്രിയിൽ കഴിയുന്ന അദ്ധേഹത്തെ വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ടി എൻ…

പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അരങ്ങിലെത്തിച്ചു നാടകോത്സവത്തിനു ശുഭാരംഭം

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയിൽ പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവതരിപ്പിച്ചു സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൂട്ടം സാംസ്‌കാരിക നഗരിയെ നാടകത്തിന്റെ ആഘോഷത്തിലേക്ക് ആനയിച്ചു.…

ഗുരുവായൂരപ്പന് വഴിപാടായി 26 ലക്ഷം രൂപയുടെ വജ്രകിരീടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ…