Madhavam header
Above Pot

ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ രാജൻ നിര്യാതനായി

ചാവക്കാട് : കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ, തിരുവത്ര കോട്ടപ്പുറം ചോഴിരകത്ത് അപ്പു മകൻ രാജൻ (62 ) നിര്യാതനായി .ഭാര്യ -ഷീബ, മക്കൾ ,ജിതേഷ് ,ഷിജിത ,ജിഷിത
മരുമക്കൾ ,ലാൽ ,ദീപക് (ദുബായ് ) സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം നടക്കും .

Vadasheri Footer