Header 1 vadesheri (working)

റെയില്‍വേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം കവാടം കൃഷി വകു പ്പ് മ ന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ഉദ്ഘാടനം ചെയ്തു. സൗന്ദര്യവല്‍ക്കരണ ത്തിന്‍റെ ഭാഗമായി നിര്‍മ്മി ച്ച ശില്‍പവും അദ്ദേഹം അനാച്ഛാദനംനട ത്തി. റെയില്‍വെ ഡെപ്യൂട്ടി…

ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു വനിതാ ലീഗ് കൺവെൻഷൻ

ചാവക്കാട് : ലോകം മുഴുവന്‍ വനിതാ ദിനം ആചരിക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും, ക്രൂരതകളും, ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണന്ന് ത്യശൂര്‍ ജില്ലാപഞ്ചായത്ത് മെമ്പറും, വനിതാ ലീഗ് ജില്ലാ ജന: സെക്രട്ടറിയുമായ ഹസീന താജുദ്ധീന്‍…

മുലയൂട്ടൽ കേന്ദ്രം കെ വി അബ്ദുൾ ഖാദർ എം എൽ എ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : സ്ത്രീ സൗഹൃദ നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുലയൂട്ടൽ കേന്ദ്രങ്ങളുടെ ഉദ്ഘാടന കർമ്മവും ഭിന്നശേഷിയുള്ളവർക്കായുള്ള ലാപ്ടോപ്പ് , ശ്രവണ സഹായി എന്നിവയുടെ വിതരണം ബഹു : ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു . നഗരസഭ…

മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ലോക വനിതാ ദിനം ആചരിച്ചു

ഗുരുവായൂർ ; മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയായി നിയമിതയായ ബീന രവിശങ്കറിനെയും,…

അമൃത് പദ്ധതിയിലെ കാന നിർമാണത്തിന് അഴുക്ക് ചാൽ പദ്ധതിയുടെ ഗതി ?

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെട്ട ഗുരുവായൂരിലെ കാന നിർമാണത്തിന്, അഴുക്ക് ചാൽ പദ്ധതിയുടെ ഗതി വരുമെന്ന് ആശങ്ക . ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നർ റിങ് റോഡിലെ കാന നിർമാണം മരവിപ്പിച്ച അവസ്ഥയിലാണ് . ലോക സഭ…

സംസ്ഥാന ബാങ്ക് : ലയനപദ്ധതിക്ക് ജില്ലയില്‍ അംഗീകാരം

തൃശൂർ : ജില്ലാ സഹകരണ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയി പ്പിക്കുന്നതിനുളള പദ്ധതി അഥവാ സ്കീം ഓഫ് അമാല്‍ഗമേഷൻ മുന്നില്‍ രണ്ട് ഭൂരിപക്ഷ ത്തിന്‍റെ അംഗീകാരം. ലയനപദ്ധതി സംബന്ധി ച്ച് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയ ത്തില്‍…

പെരിയ ഇരട്ട കൊലപാതകം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സദസ്

ഗുരുവായൂർ പെരിയ ഇരട്ട കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം…

കെ.എസ്.ഇ.ബി ചാവക്കാട് സെക്ഷൻ ഓഫീസ് വിഭജിക്കണം : എ ഐ റ്റി യു സി .

ഗുരുവായൂർ : കെ.എസ്.ഇ.ബി ചാവക്കാട് സെക്ഷൻ ഓഫീസ് വിഭജിച്ച് എടക്കര ആസ്ഥാനമായി പുതിയ വൈദ്യുതി ഓഫീസ് ആരംഭിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു . മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ…

പ്രളയ ദുരിതാശ്വാസ നിധി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. കെ പി എ മജീദ്

ചാവക്കാട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധി അര്‍ഹതപ്പെട്ടവര്‍ക്ക് നൽകാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്യശൂര്‍ ജില്ലയിലെ…

ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ വികസന സെമിനാർ

ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 9 ന് ജനകീയ വികസനസെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആയിരകണക്കിന് തീർത്ഥാടകർ ദിനം പ്രതി എത്തിചേരുന്ന ഗുരുവായൂരിന്റെ വികസന സാധ്യതകളെ…