Header 1 vadesheri (working)

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സിറ്റിംഗ് എം പിമാർ തന്നെ മത്സരിക്കും

കോഴിക്കോട്: ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീംലീഗ് പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. നിലവിലെ…

മാവോയിസ്റ്റ് ദമ്പതികളുടെ മകൾക്ക് പീഡനം , അമാനവസംഘം നേതാവ് രജീഷ് പോൾ അറസ്റ്റിൽ

പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ . പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ് പരിയാരം പൊലീസ് അറസ്റ്റ്…

ഗുരുവായൂർ നഗരസഭയിലെ കുടിവെള്ള ക്ഷാമം ,വാട്ടർ അതോറിറ്റിക്കെതിരെ കൗൺസിലിൽ രൂക്ഷ വിമർശനം

ഗുരുവായൂർ : കൊട്ടിഘോഷിച്ചു ഉൽഘാടനം ചെയ്ത കരുവന്നൂർ കുടി വെള്ളപദ്ധതയിൽ നിന്നും ഗുരുവായൂർ നഗരസഭയിലേക്ക് ദിവസങ്ങൾ ആയി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റിക്കെതിരെ നഗര സഭ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം .പല…

നഗര സഭ നടത്തിയ കാബേജ് കൃഷിയുടെ വിളവെടുപ്പ് നടത്തി

ചാവക്കാട്: സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2019 -ന്‍റെ സന്ദേശ പ്രചാരണാര്‍ത്ഥം ചാവക്കാട് നഗരസഭാ ഓഫീസില്‍ നട ത്തിയ കാബേജ് കൃഷിയുടെ വിളവെടു പ്പ് നഗരസഭാ ചെയര്‍മാ3 എൻ .കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി ടി.എൻ .സിനി, കൗണ്‍സിലര്‍മാര്‍,…

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രോത്സവം 13-ന്

ചാവക്കാട്: ശിവരാത്രി ദിനത്തിൽ കൊടിയേറിയ മണത്തല വിശ്വനാഥക്ഷേത്ര ത്തിലെ ഉത്സവം 13-ന് ആഘോഷിക്കു മെന്ന് ക്ഷേത്രകമ്മ റ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ ക്ഷേത്ര ത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണൻ…

ഒരുമനയൂരിൽ സി പി ഐ നിർമിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി സുനിൽ കുമാർ നിർവഹിച്ചു

ചാവക്കാട് : വിധ്വംസക പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളുമുള്ള വെറുപ്പിന്റെ രാഷ്ട്രീയമല്ല മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് സിപിഐ മുന്നോട്ട് വെയ്ക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സി അച്ചുതമേനോന്‍ ഭവനപദ്ധതിയില്‍…

പോക്‌സോ കേസിൽ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്ബോൾ താരത്തെ ചാവക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തു .ഒരുമനയൂര്‍ തങ്ങള്‍പടി തെരുവത്ത് ഷാജഹാനെ(ഷാജി 44)യാണ് അഡീഷണല്‍ എസ്.ഐ. എ.അബ്ദുല്‍ ഹക്കീം, എ.എസ്.ഐ.സാബുരാജ്…

ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരത്തിന് വിഖ്യാത ബാലസാഹിത്യകാരി സുമംഗലയെ തെരഞ്ഞെടുത്തു. 25,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താനം ദിനമായ ഞായറാഴ്ച വൈകീട്ട് നാലിന് മേൽപ്പത്തൂർ…

ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ , 20 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ നിർദേശം തള്ളി ഇടതു മുന്നണി .ഇതടക്കം സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണിയോഗം. പൊന്നാനി…

അന്താരാഷ്ട്ര വനിതാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

തൃശൂർ : അന്താരാഷ്ട്ര വനിതാ ദിന ത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡന്‍റ ്മേരി തോമസ് നിര്‍വഹി ച്ചു. ചി ന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം എന്ന മുദ്ര വാക്യവുമായി സധൈര്യം മുന്നോട്ടു എന്ന കാമ്പ യിനിന്‍റെ…