Header

നഗര സഭ നടത്തിയ കാബേജ് കൃഷിയുടെ വിളവെടുപ്പ് നടത്തി

ചാവക്കാട്: സ്വച്ഛ് സര്‍വ്വേക്ഷണ്‍ 2019 -ന്‍റെ സന്ദേശ പ്രചാരണാര്‍ത്ഥം
ചാവക്കാട് നഗരസഭാ ഓഫീസില്‍ നട ത്തിയ കാബേജ് കൃഷിയുടെ വിളവെടു പ്പ്
നഗരസഭാ ചെയര്‍മാ3 എൻ .കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ
സെക്രട്ടറി ടി.എൻ .സിനി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിളവെടു
പ്പില്‍ പങ്കെടു ത്തു. നഗരസഭാ ഒന്നാം ഗ്രേഡ് ഹെല്‍ ത്ത് ഇൻ സ്പെക്ടര്‍പോള്‍
തോമസിന്‍റെ നേതൃത്വ ത്തില്‍ ആരോഗ്യവിഭാഗം ജീവനക്കാരാണ് കൃഷിക്ക്
നേതൃത്വം നല്‍കിയത്. നഗരസഭയിലെ ജൈവ മാലിന്യ ത്തില്‍ നിന്ന്
ഉത്പാദി പ്പിക്കുന്ന മണ്ണിര കമ്പോ സ്റ്റ് ഉപയോഗി ച്ചായിരുന്നു കൃഷി.
കാബേജിന് പുറമേ മറ്റ് പ ച്ചക്കറികള്‍ ഉള്‍െ പ്പടു ത്തി കൃഷി കൂടുതല്‍ വിപുലമാ
ക്കാനാണ് നഗരസഭയുടെ ശ്രമം.