Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വ ത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം സുമംഗലക്ക് സമ്മാനിച്ചു .

ഗുരുവായൂർ : മോക്ഷത്തിന് പ്രധാനപ്പെട്ടത് ഭക്തി എന്ന സമർപ്പണമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ബാലസാഹിത്യ കാരി സുമംഗല( ലീലാ നമ്പൂതിരിപ്പാട് ) ക്ക്…

പൂന്താന ദിനത്തിലെ കാവ്യപൂജ കവി വി .മധുസൂദനൻ നായർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഇത്ര മേൽ അശാന്തി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത കവി പ്രൊഫ : വി മധു സൂദനൻ നായർ. പൂന്താന ദിനത്തോടനുബന്ധിച്ചു മേൽപത്തുർ ആഡിറ്റോറിയത്തിൽ ദേവസ്വം സംഘടിപ്പിച്ച കാവ്യ പൂജ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു , കേരളത്തിൽ ഏപ്രിൽ 23 ന് ,വോട്ടെണ്ണൽ മെയ് 23 ന്

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് നടക്കും . കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ…

കംഫർട്ട് സ്റ്റേഷൻ , ശീതീകരിച്ച ഡോർമിറ്ററി എന്നിവയുടെ നിർമാണോൽഘടനം നടന്നു

ഗുരുവായൂർ : രാജ്യാന്തര നിലവാരത്തിലുള്ള കംഫർട്ട് സ്റ്റേഷൻ , ശീതീകരിച്ച ഡോർമിറ്ററി ,വാട്ടർ ടാങ്ക് എന്നീ സമുച്ചയത്തിന്റെ നിർമാണോത്ഘാടനം -ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് നിർവ്വഹിച്ചു ഭരണ സമിതി അംഗം എം വിജയൻ അധ്യക്ഷത വഹിച്ചു.ഗീത ഗോപി എം…

സ്വാതന്ത്ര്യ സമര സേനാനി മണത്തല കുറവങ്കയിൽ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും,തീരദേശത്ത് കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ പ്രധാനിയുമായിരുന്ന ചാവക്കാട് മണത്തല പുളിച്ചിറ കെട്ട് റോഡിൽ കുറവങ്കയിൽ ഇബ്രാഹിം കുട്ടി ഹാജി ( 98 ) നിര്യാതനായി . ഭാര്യ നഫീസ ,മക്കൾ : മുഹമ്മദ് ബഷീർ ,…

കെ.ആർ. മോഹനൻ സ്മാരക ടൗൺ ലൈബ്രറി സ്പീക്കർ ഉൽഘാടനം ചെയ്തു

ചാവക്കാട്: കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്രന്ഥാലയങ്ങളും ഡിജിറ്റല്‍ വല്‍ക്കരണത്തിലൂടെ പ്രവര്‍ത്തന ശൈലിയിൽ മാറ്റം വരുത്തിയതായി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . നഗരസഭയുടെ കെ.ആർ. മോഹനൻ സ്മാരക ടൗൺ ലൈബ്രറി ഉൽഘാടനം…

വീടുകയറി അമ്മയേയും മകനേയും ആക്രമിച്ചു. ചാവക്കാട് മൂന്ന് യുവാക്കൾ അറസ്റ്റിൽ.

ചാവക്കാട്: തിരുവത്രയില്‍ വീടുകയറി അമ്മയേയും മകനേയും ആക്രമിച്ചു. മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിന് സമീപം മാടമ്പി ഗോപിയുടെ ഭാര്യ രാധ (64), മകന്‍ പ്രസാദ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രസാദിനെ തൃശ്ശൂര്‍…

സ്ഥലം നഷ്ടപ്പെടുന്ന ആളുടെ വിഷമം ,എൻ എസ് എസ്സിനെതിരെ ആഞ്ഞടിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നട വികസനത്തിനായി സ്ഥലമെടുക്കുന്നതിനെതിരെ പ്രസ്താവന ഇറക്കിയ എൻ എസ് എസിനെതിരെ കടന്നാക്രമിച് ദേവസ്വം ചെയർമാൻ അഡ്വ: കെ ബി മോഹൻ ദാസ് . സ്ഥലം നഷ്ടപ്പെടുന്ന ആളുടെ വിഷമമായി പ്രസ്താവനയെ കണ്ടാൽ മതിയെന്ന്…

ഗുരുവായൂർ മേൽപാല നിർമാണം അട്ടിമറിച്ചത് സംസ്ഥാന സർക്കാർ : സി എൻ ജയദേവൻ എം പി

ഗുരുവായൂർ: കിഴക്കെനടയിലെ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാത്തിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് സി.എൻ. ജയദേവൻ എം.പി. അഞ്ചു ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയദേവൻ. സ്ഥലം ഏറ്റെടുത്ത്…

മസൂദ്​ അസഹ്​റിനെ ജയിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് അയച്ചത് ബി ജെ പി അല്ലേ : രാഹുൽ ഗാന്ധി

ബംഗളൂരു: പുൽവാമയിൽ ഭീകരാ​ക്രമണം നടത്തിയ ജയ്​ശെ മുഹമ്മദി​​​​െൻറ തലവൻ മസൂദ്​ അസഹ്​റിനെ മുമ്പ്​ ഇന്ത്യൻ ജയിലിൽ നിന്ന്​ പാകിസ്​താനിലേക്ക്​ അയച്ചത്​ ബി.ജെ.പി അല്ലേയെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​…