Header 1 vadesheri (working)

തിരഞ്ഞെടുപ്പ് , താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ചാവക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.പാര്‍ട്ടി പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് ക്ലാസും വിവി പാറ്റ് യന്ത്രത്തിന്റെ…

ഉത്സവപ്രേമികള്‍ക്ക് വര്‍ണകാഴ്ചകളുടെ വിസ്മയം തീര്‍ത്ത് ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം പെയ്തിറങ്ങി

ചാവക്കാട്: തൃശൂർ ജില്ലയിലെ പ്രശസ്തമായ ഉത്സവങ്ങളിൽ ഒന്നായ ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം , ഉത്സവപ്രേമികള്‍ക്ക് വര്‍ണകാഴ്ചകളുടെ വിസ്മയം തീര്‍ത്ത് പെയ്തിറങ്ങി .രാവിലെ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി…

മൂവായിരം പെണ്‍കുട്ടികളുടെ ചോദ്യം നേരിടാന്‍ മോദിക്ക് ധൈര്യമുണ്ടോ? രാഹുൽ ഗാന്ധി

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പ്. രാവിലെ 11-ന് ചെന്നൈയിലെത്തിയ രാഹുല്‍ സ്റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്. കോളേജ്…

മാതൃകാ പെരുമാറ്റച്ചട്ടം , സ്ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി

തൃശൂർ : ലോക്സഭാ തെരമെടു പ്പില്‍ മാതൃകാ പെരുമാറ്റ ച്ചട്ടം നട പ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള ജില്ലയിലെ സ്ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി. ഫ്ളൈയിംഗ് സ്ക്വാഡ്, ആന്‍റി ഡീഫേസിംഗ് സ്ക്വാഡ്, സ്റ്റാറ്റിക്സര്‍വൈലൻ സ് സ്ക്വാഡ്, മാതൃകാ പെരുമാറ്റ…

തെരഞ്ഞെടുപ്പ് സ്വീ പ്പ് ലോഗോ പ്രകാശനം ചെയ്തു

തൃശൂർ : ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യെ ത്ത പ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടെടു പ്പില്‍ പരാമവധി വോട്ടര്‍മാരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യേ ത്താടെ ആരംഭി ച്ച സിസ്റ്റമാറ്റിക്…

മേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ : കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു . കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കുഴഞ്ഞ് വീണ് മരിച്ചത് . അമ്മുവാണ് മാതാവ് , ഭാര്യ അമ്പിളി , മക്കൾ അശ്വിൻ ,സിജിൻ…

മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച , വാഹനങ്ങൾ വഴി തിരിച്ചു വിടും

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് 4 മുതൽ 6 വരെ ചാവക്കാട് പൊന്നാനി ഹൈവേയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പൊന്നാനി കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലപെട്ടി പാലത്തിൽനിന്ന് തിരിഞ്ഞ്…

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രിയുടെ അനുഗ്രഹം വാങ്ങി ഇടതുപക്ഷ സ്ഥാനാർഥി പര്യടനത്തിന് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹം വാങ്ങി ഗുരുവായൂർ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചു .…

ഡോക്ടര്‍ വി.വി.പീറ്റര്‍ നിര്യാതനായി

ചാവക്കാട്: പാലയൂര്‍ ചിറ്റാട്ടുകര വടുക്കൂട്ട് കുര്യാല്‍ ഡോ.വി.വി. പീറ്റര്‍(78) അ ന്തരി ച്ചു.ദീര്‍ഘകാലം മൈസൂരുവില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു.ഭാര്യ: ഗ്രേസി.മക്കള്‍: ഡോ.ജി3സി(ദു ബായ്),ജോണ്‍സ3(എ3ജിനീയര്‍, ബെംഗളൂരു),പരേതനായ ഷാജു. മരുമക്കള്‍:…

ഗ്ലോക്കോമ , റാണി മേനോൻസ് ഐ ക്ലീനിക്ക് ബോധവൽക്കരണം സംഘടിപ്പിക്കുന്നു

ഗ്ലോക്കോമ ബോധവത്ക്കരണത്തിനായി റാണി മേനോൻസ് ഐ ക്ലീനിക്കിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് ഗുരുവായൂരിൽ വെളിച്ചം 2019 സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്ലോക്കാമാ വാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന വെളിച്ചം 2019 ഗുരുവായൂർ…