Header 1 vadesheri (working)

ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും

വെല്ലിങ്ടണ്‍: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും . കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആകെ…

കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് നിര്യാതയായി

ചാവക്കാട് . കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് കറുപ്പം വീട്ടിൽ കെ.വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്യശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ.വി അബു. മറ്റുമക്കൾ:ഹാഷിം (ടേണിംങ്ങ്…

പുറ്റേക്കര ആണ്ടപറമ്പ് പണിക്കപറമ്പിൽ പുഷ്‌ക്കരൻ നിര്യാതനായി

മുണ്ടൂർ: പുറ്റേക്കര ആണ്ടപറമ്പ് പണിക്കപറമ്പിൽ പുഷ്‌ക്കരൻ (62) നിര്യാതനായി. ഭാര്യ: അനിത മക്കൾ : ജിനു, ശ്രിജി ( ഇരുവരും ദുബായ്) മരുമക്കൾ : അമ്മു, പ്രജോഷ് (ദുബായ്) സംസ്‌കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ

സ്വാതന്ത്ര്യ സമര സേനാനി കെ. ഇബ്രാഹീം കുട്ടി ഹാജി അനുസ്മരണ സമ്മേളനം സംഘടപ്പിച്ചു.

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന കെ. ഇബ്രാഹീം കുട്ടി ഹാജി അനുസ്മരണ സമ്മേളനം സംഘടപ്പിച്ചു. അനുസ്മരണ സമ്മേളനം മുൻ ഡിസിസി പ്രസിഡന്റ് ഒ. അബ്ദു റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.…

ഗുരുവായൂരിൽ ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി

ഗുരുവായൂർ : ഗുരുവായൂർ അഴുക്ക്ചാൽ പദ്ധതിക്കായി സ്ഥാപിച്ച ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി ബസ് വഴിയിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു തെക്കെനടയിൽ മഹാരാജ് ജംഗ്ഷനിൽ ഉച്ചതിരിഞ്ഞ് 2.30 നാണ് അപകടം നടന്നത്. തൃശൂരിൽ…

മുരളി തുമ്മാരുകുടിക്കെതിരെ രണ്ടാം ഭാര്യ രംഗത്ത്

കൊച്ചി: ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ഭാര്യയും ഇടപ്പള്ളി സ്വദേശിനിയുമായ അമ്പിളി ചക്കിങ്കല്‍. വിവാഹമോചന കേസ് ഫയൽ ചെയ്‌തെങ്കിലും സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അമ്പിളി…

മാറാട് കലാപക്കേസിൽ 12 വർഷ ശിക്ഷ ലഭിച്ച പ്രതി കൊല്ലപ്പെട്ട നിലയിൽ

കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച പ്രതിയെ ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാറാട് സ്വദേശിയും വെള്ളയിൽ പണിക്കർ റോഡിലെ ഭാര്യവീട്ടിൽ  താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ്…

വിദ്വേഷപ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് : ജില്ലാ കളക്ടര്‍

തൃശൂർ : ക്രമസമാധാനപാലന ത്തിന് വെല്ലുവിളിയാകുന്നതും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടു പ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ. തെരഞ്ഞെടു പ്പുമായി…

“നെഹ്‌റുവിനെ കണ്ടെത്തുന്നവർ മോദിയെ ഏൽപ്പിക്കുക” , ബി ജെ പി യെ പരിഹസിച്ച് ടെലഗ്രാഫ്

ന്യൂ ഡെൽഹി : ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തെ ചൈന തടയാന്‍ യഥാര്ഥ കാരണക്കാരന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് ടെലഗ്രാഫ് ദിനപത്രം.…

സിസ്റ്റർ ലൂസി കളപ്പുരക്കൽ സഭ വിട്ടു പോകണം ,അന്ത്യ ശാസനമായി നോട്ടീസ്

കൽപറ്റ: കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോക്കെതിരായി കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന്​ ഇരയായ മാനന്തവാടി സ​െൻറ്​ മേരീസ് പ്രൊവിൻസ് അംഗം സിസ്​റ്റർ ലൂസി കളപ്പുരയ്​ക്കലിന്​​ അന്ത്യശാസനവുമായി സഭ.…