Header 1 vadesheri (working)

സ്വാതന്ത്ര്യ സമര സേനാനി കെ. ഇബ്രാഹീം കുട്ടി ഹാജി അനുസ്മരണ സമ്മേളനം സംഘടപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന കെ. ഇബ്രാഹീം കുട്ടി ഹാജി അനുസ്മരണ സമ്മേളനം സംഘടപ്പിച്ചു.
അനുസ്മരണ സമ്മേളനം മുൻ ഡിസിസി പ്രസിഡന്റ് ഒ. അബ്ദു റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി. യതീന്ദ്രദാസ്, കെ.നവാസ്, പികെ. ജമാലുദ്ധീൻ, കെ.കെ.സെയ്തു മുഹമ്മദ്, ഫിറോസ് പി തൈ പറമ്പിൽ, പി.വി. ബദറുദ്ധീൻ, സി. ബക്കർ, അഡ്വ. തേർളി അശോകൻ, സി. മുസ്താഖ് അലി, സി. വി. സുരേന്ദ്രൻ, എം. എസ്സ്. ശിവദാസ്, പി. ടി. ഷൗക്കത്ത് തുട ങ്ങിയ വർ സംസാരിച്ചു…

First Paragraph Rugmini Regency (working)