Header 1 vadesheri (working)

ജീവനക്കാരന്റെ വധം , ശരവണഭവൻ ഉടമ രാജഗോപലിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവച്ചു

ദില്ലി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവൻ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ്. എന്‍ വി രമണ്ണയുടെ ബെഞ്ചാണ് ഭവൻ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ…

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് ഇനി കൊച്ചിയിലും

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് കൊച്ചിയില്‍ ആരംഭിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്‍ക്കിലാണ് ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നത്. രാജ്യത്തെയും…

ഗുരുവായൂരിൽ അലങ്കാര പ്രാവുകൾക്കും രക്ഷയില്ല

ഗുരുവായൂര്‍ : പേരകത്ത് വീട്ടില്‍വളര്‍ത്തിയിരുന്ന രണ്ട് ജോഡി അലങ്കാര പ്രാവുകള്‍ മോഷണം പോയി. പട്ടണത്ത് മുകുന്ദന്റെ പ്രാവുകളാണ് മോഷണം പോയത്. അമേരിക്കന്‍ മയില്‍ പ്രാവ് ഇനത്തില്‍പ്പെട്ടവയെയാണ് കൂടിന്റെ ഇരുമ്പ് വല മുറിച്ചെടുത്ത് കടത്തി…

പെരുമ്പിലാവ് മൃഗാശുപത്രിയിലെ ജീവനക്കാർ ഷൈജു നിര്യാതനായി

ഗുരുവായൂർ : തയ്യൂർ അറക്കൽ ഫ്രാൻസിസിൻറെ മകൻ ഷൈജു (46) നിര്യാതനായി. പെരുമ്പിലാവ് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ഭാര്യ: ഗുരുവായൂർ പുത്തൂർ കുടുംബാംഗം സ്മിത (ഗെസ്റ്റ് ലക്ചറർ, ഗുരുവായൂർ എൽ.എഫ്. കോളജ്). മക്കൾ: ഹൈറിൻ, ഷാരോൺ, ആൻറൺ.…

വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടങ്ങി

ഗുരുവായൂർ : പാവറട്ടിയിൽ വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ അജഞാതന്‍ കടത്തി കൊണ്ടുപോയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നി്ന്ന് മുള്ളുകള്‍ ശേഖരിച്ചു. സമീപത്തേ സി.സി.ടി.വി ക്യമാറകള്‍ പരിശോധിച്ചാണ്…

ഗുരുവായൂർ ക്ഷേത്രത്തിലെ മണി കിണർ വറ്റിക്കുന്നു , ദർശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍: വർഷങ്ങൾക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് അഭിഷേകത്തിനും നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന വിശിഷ്ടമായ മണികിണര്‍ വറ്റിച്ച് ശുദ്ധീകരിക്കുന്നു . ഏപ്രിൽ അഞ്ചിനാണ് കിണർ വൃത്തിയാക്കുന്നത് . കിണർ ശുദ്ധീകരിക്കുന്നതിനെ…

ലോകസഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ തൃശൂരിലെത്തി

ഗുരുവായൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ എസ്. രങ്കരാജൻ മണ്ഡലത്തിലെത്തി. കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ റവന്യു സർവീസ്…

ഘടക കക്ഷികൾക്ക് എതിർപ്പ് , രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ല

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ എതിര്‍ത്ത് ഘടകകക്ഷികള്‍ രംഗത്ത്. വയനാട് മത്സരിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷത്തിന് എതിരെ…

കേച്ചേരി വധ ശ്രമ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം തടവ്.

ചാവക്കാട്:- കേച്ചേരിയിൽ യുവാവിനു നേരെയുണ്ടായ വധശ്രമത്തിൽ കേസിൽ രണ്ട് പേർക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. കണ്ടാണശ്ശേരി ചെവ്വല്ലൂർ രായംമരയ്ക്കാർ വീട്ടിൽ ജംഷീറിനെയും, ചൊവ്വല്ലൂർ പറങ്ങോടത്ത് രാഗേഷ് എന്നിവരെയാണ്…

കരുവന്നൂർ പദ്ധതി വന്നിട്ടും , പുന്നയിൽ കുടി വെള്ളം കിട്ടാക്കനി

ചാവക്കാട്: കൊട്ടിഘോഷിച് ഉൽഘാടനം ചെയ്ത കരുവന്നൂർ ശുദ്ധജല പദ്ധതി ആരംഭിച്ചിട്ടും പുന്നയിലെ 67 കുടുംബങ്ങൾക്ക് കുടി വെള്ളം കിട്ടാക്കനിയെന്ന് ആക്ഷേപം ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ അഞ്ചാം വാർഡ് അംഗം കോൺഗ്രസ് പ്രതിനിധിയായ ഷാജിത…