Post Header (woking) vadesheri

മമ്മിയൂർ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം വാക്കയിൽ മാധവദാസ് നിര്യാതനായി

ഗുരുവായൂർ :, മമ്മിയൂർ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം വാക്കയിൽ മാധവദാസ് (കുട്ടൻ 59) നിര്യാതനായി. ഭാര്യ : ശ്രീജ. മക്കൾ : ശ്രീലക്ഷ്മി, ശ്രുതിലക്ഷ്മി. സംസ്കാരംവ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.

ആരോപണം കെട്ടിച്ചമച്ചത്,​ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് എം.കെ.രാഘവന്‍

കോഴിക്കോട്: തനിക്കെതിരായി ടിവി 9 ചാനല്‍ നടത്തിയ ഒളികാമറ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍…

‘ ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി ! ‘ മണിയാശാനെ ട്രോളി അഡ്വ. ജയശങ്കർ

കൊച്ചി : കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി എം എം മണിയേ ട്രോളി അഡ്വ.ജയശങ്കറിന്‍റെ കുറിപ്പ്. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും…

അണികളിൽ ആവേശം നിറച്ച് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തി

കരിപ്പൂര്‍: വയനാട് ലോക്സഭാ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 9.10-ഓടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി കോഴിക്കോടേക്ക് തിരിച്ചു. രാഹുലിനും മുന്‍പേ തന്നെ…

ആലത്തൂരില്‍ രമ്യഹരിദാസ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ

തൃശൂർ : ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്നാണ് മലയാളത്തിലെ ഒരു ചാനല്‍…

ക്ഷേത്രത്തിൽ കോടികൾ മുടക്കി സ്ഥാപിച്ച കാമറ നോക്കുകുത്തി , ഭക്തരുടെ പോക്കറ്റടിക്കുന്നവർക്ക് ചാകര

ഗുരുവായൂർ : കോടി കണക്കിന് രൂപ മുടക്കി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിരീക്ഷണ കാമറ വെച്ചിട്ടും പോക്കറ്റടിക്ക് ഒരു കുറവും ഇല്ലെന്ന് ഭക്തർ . കഴിഞ്ഞ 30 ന് രാത്രി തൃപ്പുക തൊഴാൻ നിന്ന എറണാകുളം സ്വാദേശി അജിത്തിന്റെ ആറായിരം രൂപയും നിരവധി എ…

പ്രളയത്തില്‍ 450 പേരുടെ മരണം ,മുഖ്യമന്ത്രി മറുപടി പറയണം _ ചെന്നിത്തല

തിരുവനന്തപുരം : പ്രളയത്തില്‍ 450 പേരുടെ മരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയകാരണത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്…

പ്രളയം മനുഷ്യ നിർമ്മിതം , ജുഡീഷ്യൽ അന്വേഷണം വേണം- അമിക്കസ്‌ക്യൂറി

കൊച്ചി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതോണോ പ്രളയത്തിന് കാരണം കണ്ടെത്തണം. ഇതു കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ്‌ക്യൂറി…

ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി തട്ടിപ്പ് , കുന്നംകുളം സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ : ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തുന്നയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കിഴൂര്‍ കരിപ്പറമ്പില്‍ പ്രേമനെയാണ് (62) അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍ നിന്നായി ഒരേ സീരീസിലുള്ള…

സഞ്ചരിക്കുന്ന ബാറിനുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ഓട്ടോ ടാക്സിയിൽ സഞ്ചരിക്കുന്ന ബാർ നടത്തിയിരുന്ന ആളെ ചാവക്കാട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു .ചെമ്മണ്ണൂർ വെള്ളത്തട വീട്ടിൽ ആനന്ദ ബാബു 52 ആണ് ചൊവ്വല്ലൂർ പടിയിൽ വച്ച് അറസ്റ്റിലായത് .ഇയാളുടെ വാഹനത്തിൽ ചെറിയ കുപ്പികളിലാക്കി…