Post Header (woking) vadesheri

പാലയൂര്‍ ശ്രീ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

ഗുരുവായൂര്‍: പാലയൂര്‍ ശ്രീ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ക്ഷേത്രം തന്ത്രിമുഖ്യന്‍ പുലിയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതിഹോമം, നവകം, പഞ്ഗവ്യം,…

ടി എൻ പ്രതാപൻ ഗുരുവായൂരിൽ പ്രചാരണം നടത്തി

ഗുരുവായൂർ : യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും പ്രധാന വ്യക്തികളെയും സന്ദർശിച്ചു. ആദ്യം തിരുവെങ്കിടം സെൻറ് ആന്റണീസ് പള്ളി സന്ദർശിച്ച് വികാരി ഫാ:സിബി ചിറ്റിലപ്പള്ളിയുടെ അനുഗ്രഹം തേടി. പിന്നിട്…

വൻ മയക്ക് മരുന്ന് വിൽപന സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : കോളെജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഹാഷിഷ് ഓയിലും കഞ്ചാവും വിതരണം ചെയ്യുന്ന യുവാക്കളെ ചാവക്കാട് എക്‌സൈസ് സംഘം പിടികൂടി. ലഹരി മരുന്നുകളുടെ ആവശ്യക്കാരെന്ന വ്യാജേന 'ഫ്രീക്കൻ'മാരായെത്തിയ എക്സൈസ് സംഘമാണ് ലഹരി മാഫിയ…

പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ പാലു കാച്ചൽ നടന്നു

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ 'അടച്ചുറപ്പുള്ള വീട്' എന്ന സ്വപ്നം സാക്ഷാത്കരിച്ചു . എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു. ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ…

രാജാജി മാത്യു തോമസ് തീരദേശ ജാഥ നടത്തി

ചാവക്കാട് : രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ ഡി എഫ് തീരദേശ മാർച്ച് നടത്തി . വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുന്നയൂര്‍ക്കുളം മന്ദലാംകുന്നില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജാഥ ഉദ്ഘാടനം ചെയ്തു . കെ വി…

പൊന്നാനിയിൽ തോറ്റാൽ എം എൽ എ സ്ഥാനം രാജി വെക്കും , പി വി അൻവർ

പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ. വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂർ മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ മന്ത്രി കെ.ടി…

അശ്ലീല പരാമ‍ർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ…

തിരഞ്ഞെടുപ്പ് പ്രചാരണം , വീഡിയോയും ഷോർട്ട് ഫിലിമും പ്രകാശനം ചെയ്തു

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ സ്വീപ് തയ്യാറാക്കിയ വീഡിയോയും ഷോർട്ട് ഫിലിമും കളക്ടറേറ്റിൽ സിനിമാതാരം അപർണ ബാലമുരളി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത…

ഇരട്ടപ്പുഴ എ കെ അര്‍ജുനന്‍ നിര്യാതനായി.

ചാവക്കാട് : കടപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് ഇരട്ടപ്പുഴ അമ്പലപ്പറമ്പില്‍ എ കെ അര്‍ജുനന്‍ നിര്യാതനായി. 76 വയസായിരുന്നു. . സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗവും കടപ്പുറം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ മത്സ്യസഹകരണസംഘം…

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ വ്യാഴം ആചരിച്ചു

ഗുരുവായൂർ : ലോകത്തിനു വിനയത്തിന്റെ മാതൃകയേകി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ വ്യാഴം ആചരിച്ചു. അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും അനുസ്മരണം…