ആശുപത്രി കിടക്കയിൽ നിന്ന് ഇഷ്ടദേവന്റെ അനുഗ്രഹം തേടി രമ്യഹരിദാസ് ഗുരുവായൂരിൽ
ഗുരുവായൂർ : ആശുപത്രി കിടക്കയിൽ നിന്ന് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇഷ്ടദേവന്റെ അനുഗ്രഹം തേടി കണ്ണന്റെ മുന്നിൽ . തിങ്കളാഴ്ച രാത്രി അത്താഴ പൂജ സമയത്താണ് രമ്യ ദർശനത്തിന് എത്തിയത് .മുൻ ഭരണസമിതി അംഗം കുഞ്ഞുണ്ണി , ദേവസ്വം…