Header 1 vadesheri (working)

ഒടുവിൽ കല്ലട സുരേഷ് പോലീസിൽ ഹാജരായി , മൊഴിയെക്കുന്നു

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി പോലീസിനു മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ആരോഗ്യപ്രശ്നമുള്ളതിനാൽ…

വേലികെട്ടിയതിനും ഉദ്ഘാടനം ദേവസ്വത്തിൻറെ ‘മീഡിയ മാനിയ’ വിവാദത്തിൽ

ഗുരുവായൂര്‍: കല്യണ മണ്ഡപത്തിന് ചുറ്റും സ്റ്റീൽകൊണ്ട് വേലികെട്ടിയതിനും ഉദ്ഘാടനം. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് വേലി ഉദ്ഘാടനം ചെയ്തത്. തലേന്ന് തന്നെ വേലി സ്ഥാപിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നെങ്കിലും വേലിയുടെ ഉദ്ഘാടനം ഗംഭീരമായി തന്നെ…

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും , തൃശൂർ പൂരത്തിൽ എഴുന്നുള്ളിക്കില്ല

തൃശ്ശൂര്‍: ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട അപകടത്തിനെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം…

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് കർഷകർക്കെതിരെ പെപ്‌സികോയുടെ നിയമ നടപടി

അഹമ്മദാബാദ്: ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്ബനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ​രം​ഗത്തെത്തി. കര്‍ഷകര്‍ക്കെതിരെ നല്‍കിയ…

മണത്തല കീളത്ത് വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചാവക്കാട് : മണത്തല പഴയ പാലത്തിന് വടക്ക് കീളത്ത് വളപ്പിൽ മുഹമ്മദ് 50 നിര്യാതനായി . കബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ.ഭാര്യ: സാബിറ മക്കൾ: ഷാഹിന, ഷഹനാസ്, മരുമകൻ: നൗഷാദ്.

ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ ട്രാൻസ്ജെൻഡേഴ്സ് വോട്ടെടുപ്പ്…

ഗുരുവായൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിലെ ട്രാൻസ്ജെൻഡേഴ്സ് .വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു . ഇവിടെ മൂന്നാം ലിംഗക്കാരായ ആരും വോട്ട് ചെയ്യാനെത്തിയില്ല . തൃശൂർ,ഇരിങ്ങാലക്കുട , നാട്ടിക…

ന്യൂനമർദ്ദം: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തൃശൂർ : ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടുവരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ…

ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 26 ന്

കുന്നംകുളം : ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പുനരുദ്ധരിച്ച പള്ളിയുടെ കൂദാശയും പ്രതിഷ്ഠാദിനവും ഏപ്രിൽ 26 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5. 30ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത…

ബ്രഹ്മകുളം സെന്റ് തോമസ് പള്ളിയിലെ നവതി തിരുനാൾ 26 ന് തുടങ്ങും

ഗുരുവായൂർ : ബ്രഹ്മകുളം സെന്റ് തോമസ് ദേവാലയത്തിലെ നവതി തിരുനാൾ ഏപ്രിൽ 26 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 ന് ആഘോഷമായ പാട്ടുകുർബ്ബാന,സന്ദേശം, പ്രസിദേന്തി വാഴ്ച, കൂടുതുറക്കൽ എന്നിവ…

രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം , ഭാര്യ അപൂര്‍വ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റിൽ . മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം…