Header 1 vadesheri (working)

ഇരിങ്ങപ്പുറം ഉണ്ണി ആശാരി നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം ഉണ്ണി ആശാരി (85) നിര്യാതനായി. ഭാര്യ പരേതയായ ശാന്ത. മക്കൾ: സതി, രതി, പ്രസാദ്, പ്രീതി, ജ്യോതി. മരുമക്കൾ: സുബ്രഹ്മണ്യൻ, മോഹനൻ, ശാന്തിനി, സജീവൻ, സുരേഷ്. സംസ്കാരം നടത്തി.

ജനുവരിൽ നടന്ന ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട്: മണത്തല നേര്‍ച്ച കണ്ടു മടങ്ങുകയായിരുന്ന സി.പി.എം.,ഡി.വൈ.എ ഫ്.ഐ. നേതാക്കള്‍ ഉള്‍െ പ്പടെയുള്ളവരെ ആക്രമി ച്ച കേസില്‍ ഒരാളെ ചാ വക്കാട് പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര മേ ത്തി വീട്ടില്‍ ഷജീറി(വേതാളം ഷജീര്‍ 26)നെയാണ് സ്റ്റേഷ3…

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുനാളാഘോഷം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ചക്ക് ഇരിങ്ങാലക്കുട രൂപ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാവുമെന്ന് വാര്‍ത്ത…

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ നൽകുന്ന മരുന്നുകൾ ഉപയോഗശൂന്യമായതോ ?

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഉപയോഗ ശൂന്യവും കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം . കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് അന്യ സംസ്ഥാനക്കാരായ അഞ്ചു പേരെ ഛർദ്ദിയുമായി…

ബുര്‍ഖ , എം ഇ എസിന്റെ സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ

കോഴിക്കോട്: എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം…

ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷ് (52 ) നിര്യാതനായി . പരേതനായ മുൻ ക്ഷേത്രം ജീവനക്കാരൻ രാവുണ്ണി നായരുടെയും കപ്പൂര് വീട്ടിൽ പ്രദീപത്തിൽ ശാന്തമ്മയുടെയും മകനാണ് . ഭാര്യ മിനി ,മകൾ കൃഷ്ണപ്രിയ ,മരുമകൻ ഹരിഗോവിന്ദ് . ജയപ്രകാശ്…

എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍…

ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം , ബുദ്ധി മുട്ടിലായത് ഇരുചക്ര വാഹനക്കാർ

ഗുരുവായൂർ : ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം. പോലീസ് നടപ്പിലാക്കിയ വൺവെ സമ്പ്രദായം വേണ്ടത്ര ആലോചനകൾ നടത്താതെയെന്ന് ആക്ഷേപം.ഗുരുവായൂർ ഇന്നർ റിംങ് റോഡിൽ ഇന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ വൺവെ സമ്പ്രദായത്തിനെതിരെ…

ചാവക്കാട് നഗരസഭയിലെ പുന്ന പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ പുന്ന രാജസ്‌ക്കൂളിന് സമീപം പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി. ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ ദുരിതത്തിലായി. പുന്ന രാജാ സ്‌കൂളിനടുത്തെ പാണ്ടി പാടത്താണ് ഇന്നലെ രാത്രി സെപ്റ്റിക് മാലിന്യം തള്ളിയത്.…

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തുന്ന ആൾ 20 ലിറ്റർ മദ്യവുമായി അറസ്റ്റിൽ

ഗുരുവായൂർ : ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ 41 കുപ്പിയുമായി ഗുരുവായൂരിൽ ഒരാൾ അറസ്റ്റിൽ . ഗുരുവായൂർ ചൂൽപുറം തൈയ്യിൽ വീട്ടിൽ അപ്പുവിന്റെ മകൻ സദാനന്ദനാണ് പിടിയിലായത്. വീടിനു പുറകിലെ വിറകുപുരയിലാണ് ഇയാൾ മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.…