Header 1 vadesheri (working)

ഭാര്യയെയും ഒന്നര വയസുള്ള കുഞ്ഞിനേയും തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജി ( 33 ) ആണ് ഭാര്യ ബിന്ദുവിനെയും ( 29 ) മകന്‍ ശ്രീഹരിയെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്.…

തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

തൃശൂര്‍ : ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഭാഗമായി പൂരത്തിനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ…

കാവീട് പള്ളിയിലെ സംയുക്ത തിരുനാൾ ആരംഭിച്ചു

ഗുരുവായൂർ : കാവീട് വിശുദ്ധരായ യൗസേപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും പരിശുദ്ധ അമ്മയുടേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന, തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പ് , വള ലില്ലി എഴുന്നെള്ളിപ്പും…

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും. പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖ കാലത്ത് ക്ഷേത്ര ദർശനത്തിന് വൻ തിരക്കനുഭവപ്പെടാറുണ്ട്. ദാനധർമങ്ങൾക്കും ദർശനത്തിനും വിശേഷപെട്ട…

ജിവ ആരോഗ്യ രക്ഷയിൽ കുട്ടികൾക്കായി പാനീയമേള സംഘടിപ്പിച്ചു

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെയും ഗുരുവായൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ആരോഗ്യരക്ഷ യിൽ കുട്ടിക ൾക്കായി പാനീയമേള സംഘടിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ പാനീയങ്ങൾ ഉണ്ടാക്കി. നഗരസഭാ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ ശൈലജാദേവൻ വിദ്യാർത്ഥി…

മമ്മിയൂർ നീലങ്കാവിൽ മർഗരീത്ത നിര്യാതയായി

ഗുരുവായൂർ: മമ്മിയൂർ നീലങ്കാവിൽ റാഫേലിൻറെ ഭാര്യ മർഗരീത്ത (76) നിര്യാതയായി. മറ്റം സെൻറ് ഫ്രാൻസിസ് ഗേൾസ് സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബിജു (അധ്യാപകൻ, എം.കെ.എം.യു.പി.എസ്. പോർക്കുളം), പരേതയായ ബിന്ദു. മരുമകൾ: ജിഷ മാത്യു (അധ്യാപിക,…

ഇന്‍സൈറ്റിന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്തു .

ഗുരുവായൂര്‍: താമരയൂര്‍ ഇന്‍സൈറ്റ് എജുക്കേഷണൽ ആൻഡ് ട്രെയിനിങ് ചാരിറ്റബിള്‍ ട്രസ്റ്റ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച കമ്പ്യൂട്ടർ സെൻറർ, ഭിന്ന ശേഷിക്കാർക്കായി ആരംഭിച്ച ടൈലറിങ് യൂനിറ്റ്, സ്പെഷൽ സ്കൂൾ എന്നിവ നഗരസഭ ചെയർപേഴ്സൻ വി.എസ്.…

മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല:എസ്.എസ്.എഫ്

ചാവക്കാട് : വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ നിരോധിക്കുന്ന വിധത്തില്‍ തങ്ങളുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ച് കൊണ്ട് എം.ഇ.എസ് നേതൃത്വം പുറത്തിറക്കിയ സര്‍ക്കുലര്‍ പൗരാവകാശങ്ങളുടെ…

അറക്കല്‍ രാജവംശത്തിലെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

തലശ്ശേരി: അറക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലില്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സ്വവസതിയാണ് ഇശല്‍. ഖബറടക്കം വൈകീട്ട് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍.…

മറ്റം പള്ളിയിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് , വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി…