Header 1 vadesheri (working)

സ്വത്ത് തർക്കത്തെ തുടർന്ന് തുണിക്കട തീയിട്ട കേസിൽ ഉടമയുടെ സഹോദരൻ അറസ്റ്റിൽ

തൃശൂർ : വരന്തരപ്പിള്ളി നന്തിപുലത്തെ ശിവാനി സിൽക്സ് ഒന്നര വർഷം മുൻപ് തീയിട്ട കേസിൽ ഉടമയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു . തുണിക്കട കത്തി നശിച്ചത് യാദൃശ്ചിക മല്ലെന്നും ആസൂത്രിതമായി നടത്തിയ കൃത്യമെന്ന് ചാലക്കുടി ഡി. വൈ. എസ്.…

വിവാഹ വീട്ടിൽ സംഘർഷം ,വധുവിന്റെ സഹോദരന്മാരടക്കം അഞ്ച് പേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ വിവാഹ വീട്ടില്‍ നടന്ന സംഘർഷത്തിൽ വധുവിന്റെ സഹോദരന്‍മാരടക്കം അഞ്ച് പേര്‍ക്ക് കുത്തേറ്റു . കനാല്‍ബേസ് കോളനിയില്‍ അരിക്കാട്ട് പറമ്പില്‍ സന്ദീപിന്റെ കല്യാണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.വിവാഹ…

എടപ്പാളിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ശ്രീവൽസം ആശുപത്രീ ജീവനക്കാരൻ കൊല്ലപ്പെട്ടു

എടപ്പാൾ : എടപ്പാളിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് കാനക്ക് മുകളിലേക്ക് പാഞ്ഞ് കയറി ഒരാൾ കൊല്ലപ്പെട്ടു . .സഹയാത്രികന്‌ പരിക്കേറ്റു .എടപ്പാള്‍ ശ്രീവല്‍സം ഹോസ്പിറ്റലിലെ എക്സ്റേ ടെക്നീഷ്യനും,കോട്ടയം പള്ളിത്തോട് സ്വദേശിയുമായ ക്ളിന്റോ (27)…

സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മാനക്കേടിൽ ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശൂർ : വരന്തരപ്പിള്ളി പള്ളിക്കുന്നിൽ അടുത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മണിക്കൂറുകൾക്കുള്ളിൽ പ്രതിയുടെ ഭർത്താവ് ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യനാ(46)ണ് മരിച്ചത്.…

മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ നിര്യാതനായി

ഗുരുവായൂര്‍: മമ്മിയൂർ കുന്നത്തുള്ളി പ്രസന്നൻ (65) നിര്യാതനായി. ഭാര്യ ഗീത. മക്കൾ: നീതു, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

ഗുരുവായൂരിൽ വൈശാഖ പുണ്യമാസത്തിന് തുടക്കമായി

ഗുരുവായൂര്‍: വൈഷ്ണവ പ്രീതിയ്ക്കും, ദാനധര്‍മ്മാധികള്‍ക്കും പ്രാധാന്യമേറേയുള്ള വൈശാഖ പുണ്യമാസത്തിന്റെ ആദ്യദിവസം ഞായറാഴ്ച കൂടി ആയതോടെ പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത്.…

ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു . ചെറുവത്താനി കുമരംതറയിൽ മുഹമ്മദിൻറെ മകൻ ഫൈസലാണ് (40) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ താമരയൂരിലാണ് അപകടമുണ്ടായത്. ബൈക്കിലിടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല.…

പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണ് പാലത്തിൽ പരിശോധനയ്ക്ക് എത്തിയത്. രൂപകൽപ്പനയിൽ തുടങ്ങി നിര്‍മ്മാണത്തിൽ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക…

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകുളം ശുചീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആനക്കോട്ടയിലെ ആനക്കുളം ശുചീകരിക്കുന്നു. കാലങ്ങളായി പായലുമൂടി കിടക്കുന്ന കുളം ശുചീകരിക്കാന്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കി. കഴിഞ്ഞ ദിവസം കരാറുകാര്‍ ആനക്കോട്ടയിലെത്തി കുളം…

പൈതൃകം സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി

ഗുരുവായൂർ : പൈതൃകം നാരായണീയ പാരായണ സമിതിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ വൈശാഖ മാസം നാരായണീയ മാസമായി ആചരിക്കുന്നതിനെറെ ഭാഗമായി സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി. ശാസ്തറിയൽ ട്ടേഴ് സ് ബിൽഡിംഗിൽ നടന്ന പരായണം ആഞ്ഞം മധുസൂദനൻ നമ്പൂതിരി…