Post Header (woking) vadesheri

ഗുരുവായൂരിൽ ഇഫ്താർ സംഗമം നടത്തി

ഗുരുവായൂർ: ഗുരുവായൂർ ചേoബർ ഓഫ് കോമേഴ്സ്, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ, ബിൽഡേഴ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും നടത്തി. ഹോട്ടൽ എലൈറ്റിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ വി.എസ്.രേവതിട്ടീച്ചർ ഉദ്ഘാടനം ചെയ്തു..…

ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹം

ഗുരുവായൂർ ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിനും പ്രതിഷ്ഠാദിന മഹോത്സവവത്തിന് മെയ് 27 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 4 വരെ തുടരുന്ന ഭാഗവത…

ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 ന്

ഗുരുവായൂർ : ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 മറ്റം പള്ളിയിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് നടക്കുന്ന പൊതുസമ്മേളനം മറ്റം ഫെറോന വികാരി ഫാ ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം…

സൂറത്തിൽ വാണിജ്യ സമുച്ചയത്തിൽ അഗ്നിബാധ , 18 പേർ കൊല്ലപ്പെട്ടു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ അഗ്നിബാധയിൽ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്ക്ക്ത പരുക്കേല്ക്കുികയും ചെയ്തു. സാര്ത്ഥകനയിലെ തക്ഷശില എന്നറിയപ്പെടുന്ന വാണിജ്യ കെട്ടിട സമുച്ചത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്ന്ന്…

വിമാനത്താവളം വഴി സ്വർണ കടത്ത് , കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണംകള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സൂപ്രണ്ട് വി.രാധാകൃഷ്ണനെയാണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. രാധാകൃഷ്ണന്‍…

മണത്തല ബേബി റോഡ് ഷാജി ശാന്തിയുടെ ഭാര്യ ബേബി നിര്യാതയായി .

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം മാളിയേക്കൽ ഷാജി ശാന്തിയുടെ ഭാര്യ ബേബി (47) നിര്യാതയായി . മകൾ കൃഷ്ണാഞ്ജനി സംസ്കാരം ഉച്ചക്ക് 2ന് ചാവക്കാട് നഗരസഭയുടെ ശാന്തിതീരത്ത് നടക്കും

ഗുരുവായൂരിൽ നിർമ്മാല്യ ദർശനത്തിന് കലവറ വാതിൽ വഴി കയറ്റി വിട്ട് ചിലർ പണം കൊയ്യുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിർ മാല്യ ദർശനവും പിൻ വാതിലിലൂടെ താല്ക്കാലിക ജീവനക്കാർ നടത്തുന്നതായി ആക്ഷേപം . കലവറ വാതിൽ വഴിയാണ് താൽക്കാലിക ജീവനക്കാർ നിർമ്മാല്യ ദർശനത്തിനു ആളെ കയറ്റുന്നത് . ഭരണ സമിതി അംഗങ്ങളോ…

ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു , സുഹൃത്ത് പിടിയിൽ

ഗുരുവായൂർ : ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കപ്ലയങ്ങാട് സ്വദേശി കണ്ടേങ്കാട്ടിൽ രഞ്ജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന്…

യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

ഗുരുവായൂർ: ടി.എൻ.പ്രതാപന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ഗുരുവായൂരിലും ചാവക്കാടും പ്രകടനം നടത്തി. പടിഞ്ഞാറെ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടത്തിയ പ്രകടനം നഗരം ചുറ്റി സമാപിച്ചു. പ്രകടനത്തിന് ബ്ലോക്ക്…

ആലത്തൂരിന്റെ അനിയത്തി കുട്ടി പാട്ടും പാടി റെക്കോഡ് ഭൂരിപക്ഷം നേടി( 1,58,968 )

കുന്നംകുളം : ഇടതു കോട്ടയായി മാറിയ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ കുന്നമംഗലത്ത് നിന്ന് വന്ന് ആലത്തൂരിന്റെ അനിയത്തി കുട്ടിയായി മാറിയ രമ്യ ഹരിദാസിന് പാട്ടുംപാടി റെക്കോർഡ് ഭൂരിപക്ഷം(1,58,968) .തുടർച്ചയായി കോൺഗ്രസിലെ കെ ആർ നാരായൺ വിജയിച്ചിരുന്ന…