വറതച്ചൻറെ ശ്രാദ്ധം ജൂൺ എട്ടിന്
ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളിയിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻറെ ശ്രാദ്ധം അടുത്ത മാസം എട്ടിന് ആചരിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15000ഓളം പേർക്ക് ശ്രാദ്ധ സദ്യ നൽകും. ജൂൺ ഒന്ന് മുതൽ വൈകീട്ട് ആറിന് ദിവ്യബലിയും…