Header 1 vadesheri (working)

നീതി ലഭിച്ചില്ല , വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ്

തൃശൂർ : ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍നിന്നും സർക്കാറിൽനിന്നും നീതിലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. രാഷ്ട്രീയത്തിനതീതമായി എതൊരു സ്ത്രീക്കും പ്രതീക്ഷയാകേണ്ടതാണ് വനിത കമീഷൻ. വനിതകളെ…

ചാവക്കാട് യു ഡി എഫിന്റെ വിജയാഹ്ലാദ പ്രകടനം

ചാവക്കാട്: തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപന്റെ വിജയാഹ്ലാദ പ്രകടനം ചാവക്കാട് നടന്നു . ഗുരുവായൂർ നിയോജക മണ്ഡ് ലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു…

പൗരസമിതി മാണിക്കത്ത്പടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു .

ഗുരുവായൂർ : പൗരസമിതി മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽ നടന്ന"ആദരവ് 2019 " നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . എസ്എസ്എൽസി , പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമന്റോയും…

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ അക്ഷര സാഗരം

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതി ത്തരംഭിച്ചു. മുനക്കക്കടവ് സെന്റർ മദ്രസ്സയിൽ നടന്ന ചടങ്ങിൽ കടപ്പും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷംസിയ തൗഫീഖ്…

ആലത്തൂരിലെ പരാജയം , വിജയരാഘവനെതിരെ എ കെ ബാലൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു. പരാമർശം ആലത്തൂരിലെ…

പേരാമംഗലത്ത് കാറിൽ ടിപ്പർ ഇടിച്ച് കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു

അമലനഗര്‍ (തൃശ്ശൂര്‍): പേരാമംഗലം ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . കണ്ണൂര്‍ നെടുങ്ങോം സ്വദേശി പറക്കപ്പറമ്പില്‍ ബിനീഷ് മാത്യു (42) ആണ് കൊല്ലപ്പെട്ടത് . തൃശ്ശൂര്‍-കുന്നംകുളം റോഡിൽ പുലര്ച്ചെ ആറു…

സെൻറ് ആൻറണീസ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിൽ ജൂബിലി മെഡിക്കൽ കോളജിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. പള്ളി തിരുനാളിനോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തികളുടെ ഭാഗമായാണ് എട്ടാമിട നാളിൽ…

തലശ്ശേരിയിൽ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തലശ്ശേരി: വടകരയിൽ പി ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തലശ്ശേരി മുൻ നഗരസഭാംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഗുഡ്സ്ഷെഡ് റോഡ് ഹാജിറ മൻസിലിൽ സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ െപാലീസ്…

ഗുരുവായൂരിലെ വൺവേ അനന്തമായി നീളും , ഇരുചക്ര വാഹനങ്ങൾക്ക് ഇളവ് അനുവദിക്കും

ഗുരുവായൂർ : നഗരസഭയിലെ ഇന്നർറിംങ് റോഡിലെ വൺ വേ സമ്പ്രദായത്തിൽ ചില ഇളവുകൾ അനുവദിക്കാൻ ട്രാഫിക് ഉപദേശക ബോർഡ് യോഗം തീരുമാനിച്ചു . ഇത് അനുസരിച്ച് കാന നിർമാണം നടക്കാത്ത സ്ഥലങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്കുള്ള വൺവേ ഒഴിവാക്കും .ഇത്…

ചാവക്കാട് പുത്തൻ കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ് പരിക്ക്.പള്ളി പ്പറമ്പി ല്‍ ഇസ്മായിലി(49)നാണ് പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പി ച്ചു. ശനിയാഴ് ച്ച രാവിലെ 10.30 ഓടെയാണ് സംഭവം.…