Header 1 vadesheri (working)

ഗുരുവായൂരിൽ വൈശാഖപുണ്യമാസത്തിന് സമാപനമായി.

ഗുരുവായൂര്‍: വൃതശുദ്ധിയുടെ പുണ്യവുമായി 28-ദിവസത്തെ വൈശാഖപുണ്യമാസത്തിന് സമാപനമായി. ഇക്കാലയളവില്‍ വൈഷ്ണവ ക്ഷേത്രദര്‍ശനം അതീവ പുണ്യമായി വിശ്വസിച്ചുവരുന്നതിനാല്‍, ഗുരുവായൂരിലേയ്ക്ക് ഈ ദിവസങ്ങളിലെല്ലാം ഭക്തജനസമുദ്രം ഒഴുകിയെത്തുകയായിരുന്നു.…

പ്രധാനമന്ത്രിയുടെ സന്ദർശനം , സിറ്റി പോലീസ് കമ്മീഷണർ സുരക്ഷാ പരിശോധന നടത്തി

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീശ് ചന്ദ്ര ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പ്രാഥമികമായ പരിശോധന നടത്തി.…

മെട്രോ ലിങ്ക് സ് ക്ലബ്ബിന്റെ 19-ാം വാർഷികവും കുടുംബ സംഗമവും

ഗുരുവായൂർ : മെട്രോ ലിങ്ക് സ് ക്ലബ്ബിന്റെ 19-ാം വാർഷികവും കുടുംബ സംഗമവും മെട്രോ ഹാളിൽ വെച്ച് നടത്തി.നൂറ് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ കെ സേതുമാധവന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചാവക്കാട് മുനി .ചെയർമാൻ എൻ…

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി

കണ്ണൂർ : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്കി. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ…

നിപ ബാധ : എറണാകുളത്ത് കൺട്രോൾ റൂം, അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊച്ചി : സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുൻ പരിചയം ഉള്ള ഡോക്ടര്‍മാര്‍…

വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി

ഗൗഹാത്തി : അസമിലെ ജോർഹട്ടിൽ വച്ച് വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി. 12.25-നാണ് വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും…

എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ ദിനേശൻ നിര്യാതനായി

ഗുരുവായൂർ: എടപ്പുള്ളി ഗമയ നഗറിൽ കുണ്ടു വീട്ടിൽ പരേതനായ വേലായുധൻ മകൻ ദിനേശൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന്. അമ്മ: ദേവു. ഭാര്യ: ധന്യ. മകൾ: ദേവിക.

ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍

ചകോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന…

സ്നേഹക്കൂടിന്റെ ഇഫ്താർ വിരുന്നിൽ സൗദി പൗരൻ ഹാഷിം അബ്ബാസ് മുഖ്യാതിഥിയായി.

ഗുരുവായൂർ. സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുബ സംഗമവും നടന്നു.സൗദി പൗരൻ ഹാഷിം അബ്ബാസ് (കോമഡി ഉത്സവം ഫെയിം) മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹക്കൂട് ഉപഹാരങ്ങൾ നൽകി. നിർദ്ദനരായ വിദ്യാർത്ഥികൾക്ക്…

വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു.

ഗുരുവായൂർ: വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമല (62)യ്ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇവരുടെ മരുമകൻ കല്ലുത്തിപ്പാറ വെട്ടത്ത്‌കോട്ടയിൽ പറമ്പ് ബാലന്റെ…