മെട്രോ ലിങ്ക് സ് ക്ലബ്ബിന്റെ 19-ാം വാർഷികവും കുടുംബ സംഗമവും

">

ഗുരുവായൂർ : മെട്രോ ലിങ്ക് സ് ക്ലബ്ബിന്റെ 19-ാം വാർഷികവും കുടുംബ സംഗമവും മെട്രോ ഹാളിൽ വെച്ച് നടത്തി.നൂറ് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ കെ സേതുമാധവന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചാവക്കാട് മുനി .ചെയർമാൻ എൻ കെ അക്ബർ ഉൽഘാടനംചെയ്തു . ജില്ലാ നഴ്സസ് അവാർഡ് നേടിയ അജിതരഘുനാഥിനെ ആദരിച്ചു. ജന.സെക്രട്ടറി ബാബു വർഗ്ഗീസ്സ് സ്വാഗതമാശംസിച്ചു. താമരയൂരിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് എഡ്യുക്കേഷൻ സെന്ററിനുള്ള പ0നോ പകരണങ്ങൾ ഫാരിദ ടീച്ചർ ഏറ്റുവാങ്ങി. വൈസ് പ്രസിസ്റ്റൻറ് ജ്യോതിഷ് ജാക്ക് ,ട്രി ജോ പാലത്തിങ്കൽ, മെട്രോ ലേഡീസ് പ്രസിഡന്റ് ട്വിങ്കിൾ ട്രി ജോ, ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മറ്റി ഭാരവാഹികളെ പൊന്നാടയണിച്ച് ആദരിച്ചു. ട്രഷറർ ഗിരീഷ് ഗീവർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors