Header 1 vadesheri (working)

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് : മാധ്യമ പ്രവർത്തകൻ ജയിൽമോചിതനായി

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി. പ്രശാന്ത് കനോജിയ ആണ് ലക്‌നൗവിലെ ജയിലില്‍ നിന്ന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം മോചിതനായത്. യോഗി…

യു പി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ വെടി വെച്ച് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി  തെര‍ഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു . ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന്…

തിമില വാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരനായിരുന്നു. തിമിലയില്‍ ഏറെ ശിശ്യന്മാര്‍ മാരാര്‍ക്കുണ്ട്. തൃശൂര്‍…

ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്കെതിരെ കർശന നടപടി :  ചാവക്കാട് പോലീസ്

ചാവക്കാട് : ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്ക് കർശന നടപടിഎടുക്കുമെന്ന് പോലീസ് . ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആംബുലന്‍സ് സംഘടനകളുടെയും ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.വര്‍ദ്ധിച്ചുവരുന്ന…

സെന്റ് ആന്റണീസ് പള്ളിയില്‍ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച ആഘോഷിക്കും. വൈകീട്ട് ആറിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനാവും. ലദീഞ്ഞ്, നൊവേന, കപ്പേളയിലേക്ക് തിരിപ്രദക്ഷിണം…

ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു

ഗുരുവായൂർ ; ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു .തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയ ഫേമസ് വർഗീസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യായി തിരിച്ചു കൊണ്ട് വന്നു .ജില്ലാ സ്‌പെഷൽ ബ്രാഞ്ചിൽ നിന്നും ആലത്തൂരിലേക്ക് മാറ്റിയിരുന്നു എം…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം ലിജിത് തരകന്

ഗുരുവായൂർ - വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരത്തിന് മാധ്യമം ലേഖകനായ ലിജിത്ത് തരകൻ അർഹനായി. ഇത്തവണ അർഹനായി. ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, സാമൂഹ്യ പത്രപ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ…

കടലാക്രമണം രൂക്ഷമായ കടപ്പുറം പഞ്ചായത്തിൽ ടി എൻ പ്രതാപൻ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലയില്‍ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. ആശുപത്രിപ്പടി, ഞോളീറോഡ്, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ് ഭാഗങ്ങള്‍ അദ്ദേഹം നടന്നു…

പാപ്‌ജോ അച്ചാറ് കമ്പനിയിൽ നിന്നുള്ള മലിനീകരണം , ആർ ഡി ഒ യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

ഗുരുവായൂർ : കുരഞ്ഞിയൂരിലെ പാപ്‌ജോ അച്ചാർ കമ്പനിയിൽ ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം പരിശോധന നടത്തി .അച്ചാർ കമ്പനി യിൽ നിന്നുള്ള പരിസരമലിനീകരണം നാട്ടുകാരെ മാറാരോഗികളാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി .ഒയുടെ…

കടപ്പുറത്ത് വീണ്ടും കടലാക്രമണം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകീട്ട് വീണ്ടും രൂക്ഷമായ കടലാക്രമണം .തിങ്കളാഴ്ച വൈകീട്ട് കടലാക്രമണമുണ്ടായ പ്രദേശങ്ങളിലൊക്കെ ചൊവ്വാഴ്ചയും കടലാക്രമണമുണ്ടായി.നൂറോളം വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ…