Post Header (woking) vadesheri

ഗുരുവായൂർ നഗര സഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം 22 ന്

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ . പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കുള്ള നഗരസഭയുടെ വിദ്യഭ്യാസ…

കാൻഫെഡ് ചാവക്കാട് താലൂക്ക് കമ്മിറ്റി വായനാ ദിനാചരണം.

ഗുരുവായൂർ : മലർന്നു കിടക്കന്ന അക്ഷരങ്ങളെയല്ല അവയിൽ മറഞ്ഞു കിടക്കുന്ന ആശയങ്ങളെ വായിക്കുകയും അവയെ അനുധാവനം ചെയ്യുമ്പോഴുമാണ് വായന അർത്ഥപൂർണ്ണമാവുകയെന്ന് ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു. കാൻഫെഡ് ചാവക്കാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച…

ഗുരുവായൂരിൽ ഉപദേവന്മാർക്ക് ദ്രവ്യ കലശാഭിഷേകം

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് ദ്രവ്യ കലശാഭിഷേകം ആരംഭിച്ചു .ഉപ ദേവതകളായ അയ്യപ്പൻ ഗണപതി ഭഗവതി എന്നിവർക്കാണ് ദ്രവ്യ കലശാഭിഷേകം നടത്തുന്നത് വൈകീട്ട് ദീപാരാധനക്ക് ശേഷം ആചാര്യ വരണംനടന്നു .ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി…

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി 4.19 കോടി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം ഭണ്ഡാരവരവായി 4,19,09,160 രൂപ ലഭിച്ചു . 3 .13 .800 ഗ്രാം സ്വർണവും ,11.550 കിലോ വെള്ളിയും ലഭിച്ചു . 1.31 ലക്ഷം രൂപക്കുള്ള അസാധു നോട്ടുകളും ലഭിച്ചു . കനറാ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല…

വിവരാവകാശ അപേക്ഷയിൽ സമയബന്ധിതമായി മറുപടി നൽകണം: കമ്മീഷൻ

തൃശൂർ : സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും വിവരാവകാശപ്രകാരമുളള അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ വിൽസൺ പോൾ. തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ…

പ്രളയം , കെയർഹോം പദ്ധതിവഴി തൃശൂർ ജില്ലയിൽ 370 വീടുകൾ കൈമാറി

തൃശൂർ : പ്രളയദുരന്തത്തിൽ വീട് നഷ്ടമായവർക്ക് വീട് നിർമ്മിച്ച് നൽകാൻ സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർഹോം പദ്ധതിവഴി തൃശൂർ ജില്ലയിൽ ഇത് വരെ നിർമ്മിച്ച് നൽകിയത് 370 വീടുകൾ. വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പണിപൂർത്തികരിച്ച 370…

കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് പ്രസാദ് ഷാർജയിൽ നിര്യാതനായി.

ഗുരുവായൂര്‍ : കാവീട് മന്ദാരം റോഡില്‍ പുലയംപാട്ട് രാമകൃഷ്ണന്‍ മകന്‍ പ്രസാദ് ഷാർജയിൽ നിര്യാതനായി. 43 വയസായിരുന്നു. രമണി മാതാവും ഷിനി ഭാര്യയുമാണ്. അനുഗ്രഹ മകളാണ്. പ്രേമ, പ്രമീള, പ്രസന്ന എന്നിവര്‍ സഹോദരിമാരാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9…

ഗുരുവായൂർ ചൊവ്വല്ലൂർപടിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ :ഗുരുവായൂർ ചൊവ്വല്ലൂർ പടിയിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു . ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ…

വെള്ളമില്ലാതെ വലയുന്ന ചെന്നൈയിൽ ആശ്വാസ മഴ

ചെന്നൈ: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്‍കി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളും…

സാജന്റെ മരണം ,ആന്തൂർ നഗര സഭയിലേക്ക് യു ഡി എഫ് മാർച്ച് നടത്തി

കണ്ണൂർ : ആന്തൂർ ബക്കളം പാര്‍ത്ഥാസ് ഓഡിറ്റോറിയം ഉടമ സാജനെ ആത്മഹത്യയിലേക്ക് നയിച്ച ആന്തൂര്‍ നഗരസഭാ ഭരണാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആന്തൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി…