Header 1 vadesheri (working)

എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം

ചാവക്കാട് : ചാവക്കാട് നടക്കുന്ന എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.കേരളത്തിനകത്തും പുറത്തുമായി 17 ജില്ലകളില്‍ നിന്നുള്ള രണ്ടായിരം മത്സരാര്‍ത്ഥികള്‍ നൂറിലധികം…

വധ ശ്രമക്കേസ്‌ ,അന്വേഷണം ഷംസീർ എം എൽ എ യിൽ എത്തുമെന്ന് പ്രതീക്ഷ : സി.ഒ.ടി. നസീർ

കണ്ണൂർ : സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി രാഗേഷ് അറസ്റ്റിലായതോടെ, തന്നെ ആക്രമിച്ച കേസ് എ.എന്‍ ഷംസീര്‍ എം.എല്‍.എയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി നസീര്‍. അറസ്റ്റിലായ രാഗേഷ്, ഷംസീറുമായി അടുത്ത ബന്ധം ഉള്ള…

വേദനിക്കുന്നഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും: അഡ്വ…

ഗുരുവായൂർ : സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന പീഡന പരാതിയെ പരിഹസിച്ച് അഡ്വ എ ജയശങ്കർ രംഗത്ത് .ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാർടി…

ചൊവ്വല്ലൂർപടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു , കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്ക് പരിക്ക്

ഗുരുവായൂർ : ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുല്ലപ്പള്ളി…

ഗുരുവായൂരിലെ തുലാഭാരം , ദേവസ്വത്തിന് ഏറ്റവും വലിയ വരുമാനമുള്ള വഴിപാട് ആയി മാറി

ഗുരുവായൂർ : വൻ തുകക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം ലേലം കൊണ്ടതോടെ ഏറ്റവും വലിയ വരുമാന സ്രോതസ് ആയി മാറി ക്ഷേത്രത്തിലെ തുലാഭാരം , കഴിഞ്ഞ വർഷംവെറും 25,000 രൂപക്ക് എടുത്തതാണ് ഒരു വർഷം കഴിയുമ്പോൾ 19 ലക്ഷത്തിൽ എത്തി നിൽക്കുന്നത്…

പാലയൂർ ജനവാസ മേഖലയിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി

ചാവക്കാട് : പാലയൂർ എടപ്പുള്ളി റോഡിൽ ജനവാസകേന്ദ്രമായ കുണ്ടുപറമ്പിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി . സമീപവാസികൾ ഉപയോഗിക്കുന്ന കുളത്തിൽ നിന്നും രൂക്ഷമായ ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ കക്കുസ് മാലിന്യം തള്ളിയതാണെന്ന്…

അന്യം നിന്ന, മരചക്ക് പണിപ്പുരയിൽ ഗുരുവായൂരിലെ സഹോദരങ്ങൾ

ഗുരുവായൂർ : കേരളത്തിൽ അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന കാളയെ ഉപയോഗിച്ച് എണ്ണ ആട്ടുന്ന മരചക്ക് പണിപ്പുരയിൽ .താമരയുർ തൈക്കാട്ടിൽ സോമനും സഹോദരൻ മോഹനനും ചേർന്നാണ് കാളചക്കിന്പുനർജീവനം നൽകുന്നത് 'കഴിഞ്ഞ 50 വർഷത്തിനുള്ളിൽ കാളയെ ഉപയോഗിച്ച് എണ്ണ…

തിരുവെങ്കിടം കണ്ണനായ്ക്കൽ റോസ നിര്യാതയായി.

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കണ്ണനായ്ക്കൽ കൊച്ചുവിൻറെ ഭാര്യ റോസ (90) നിര്യാതയായി. മക്കൾ: ബേബി, റീത്ത, മർഗ്ഗലി, കൊച്ചുമേരി, ജേക്കബ്, പരേതനായ ഔസേപ്പ്, റോസി. മരുമക്കൾ: പരേതനായ കുരിയാക്കു, ഫ്രാൻസിസ്, കൊച്ചുവർക്കി, തോമസ്, സിസിലി, റപ്പായി.…

കെ ആർ നാരായണൻ സ്മാരക കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു

കുന്നംകുളം : നാട്ടുകാരെ ഒന്നിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ. കുന്നംകുളം നഗരസഭ ചൊവന്നൂരിൽ നിർമിച്ച കെ ആർ നാരായണൻ സ്മാരക കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം…

ലാഭനഷ്ടകണക്കിൽ മൂലധന നിക്ഷേപം നടത്തേണ്ടതല്ല വിദ്യാഭ്യാസമേഖല : മന്ത്രി ഏ സി മൊയ്തീൻ

തൃശൂർ : അക്കാദമി നിലവാരത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലാൻ ഒരു സ്വാശ്രയസ്ഥാപനത്തിനും കഴിയില്ലെന്നും ലാഭനഷ്ടകണക്കിന്റെ അടിസ്ഥാനത്തിൽ മൂലധന നിക്ഷേപം നടത്തേണ്ട ഒന്നല്ല വിദ്യാഭ്യാസമേഖലയെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഏ…