Header 1 vadesheri (working)

ഗുരുവായൂരിലെ കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം.

ഗുരുവായൂർ: കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം. പുത്തമ്പല്ലി ഒ.കെ. നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള ഒ.കെ.എൻ. കാറ്ററിങ് സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അർധരാത്രി 1.15ഓടെ എത്തിയ 15ഓളം…

പെട്രോള്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

ചാവക്കാട്: പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുായ തർക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദ്ദി ച്ച സംഭവ ത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പു ത്തൻ കട പ്പുറം സ്വദേശികളായ ചിന്നാലി മുര്‍ഷിദ്(30), ച ന്തക്കാരൻ വീട്ടില്‍ ഷറഫുദ്ദീ3(32)…

സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

തിരുവനന്തപുരം: വടകര എംഎ‍ല്‍എ സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. അധ്യക്ഷനെ സംബന്ധിച്ച്‌ പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സി.കെ നാണുവിനെ തെരഞ്ഞെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മാത്യു…

തൃശൂരിൽ അവിവാഹിതയായ യുവതിക്ക് വീട്ടിൽ രഹസ്യ പ്രസവം , വീട്ടുകാർ പോലീസ് സഹായം തേടി

തൃശൂർ : അവിവാഹിതയായ 24 കാരിക്ക് വീട്ടില്‍ രഹസ്യ പ്രസവം. വിവരമറിഞ്ഞ പോലീസിന്റെയും ആക്ട്‌സിന്റെയും ഇടപെടലില്‍ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം. തൃശൂര്‍ നഗരത്തിൽ ശക്തനിലാണ് സംഭവം.വീട്ടില്‍ യുവതി പ്രസവിച്ചതായി കണ്ട്രോ ള്‍…

കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ (80)നിര്യാതനായി . ഭാര്യ ജാനകി മക്കൾ :അംബിക, മിനി, സജി ബിജു ,മരുമക്കൾ :മോഹനൻ, ശിവദാസൻ, സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചക്ക് ചാവക്കാട് നഗരസഭ ശ്‌മശാനത്തിൽ.

ഈ വർഷം രണ്ട് സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കും: മന്ത്രി ഇപി ജയരാജൻ

തൃശൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നവീകരിച്ച തൃശൂർ നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും…

കോസ്റ്റൽ പോലീസ് വാർഡൻ നിയമനം മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതി: മുഖ്യമന്ത്രി

ഗുരുവായൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ…

പോക്സോ കേസുകളിൽ രണ്ടു പേർ ഗുരുവായൂരിൽ അറസ്റ്റിലായി

ഗുരുവായൂർ : വ്യത്യസ്തമായ രണ്ട് പോക്സോ കേസുകളിൽ രണ്ട് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . പത്തും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് .അക്കികാവ് കരിക്കാട് മുള്ളത്ത് വളപ്പിൽ വീട്ടിൽ ബാബു മകൻ വിനോദ്…

മമ്മിയൂർ ക്ഷേത്രക്കുളം തൂർക്കുന്നില്ല , ദേവസ്വം ട്രസ്റ്റി ബോര്‍ഡ്

ഗുരുവായൂര്‍: നൂറ്റാണ്ടുകളോളം പഴക്കമുള്ള മമ്മിയൂര്‍ ക്ഷേത്ര കുളം മണ്ണിട്ട് തൂര്‍ക്കുകയാണെന്നും കുളത്തിന്‍റെ വിസ്തീര്‍ണ്ണം കുറക്കുകയാണെന്നും ഭക്തജനങ്ങളേയും ഉദ്യോഗസ്ഥരെയും തെറ്റിധരിപ്പിക്കുന്ന വിധം നടക്കുന്ന പ്രചരണം ഭക്തജനങ്ങള്‍…

കേരള മഹിള സംഘം ഗുരുവായൂർ മണ്ഡലം പഠന ക്ലാസ്സ്

ഗുരുവായൂര്‍ : വര്‍ഗ്ഗീയവാദികളുടേയും വലതുപക്ഷവാദികളുടെയും ദൂഷ്പ്രചരണം മൂലം താല്‍ക്കാലികമായി എല്‍ഡിഎഫിന് പരാജയം നേരിട്ടെങ്കിലും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ച് ഇടതുപക്ഷം അതിശക്തമായി തിരിച്ചുവരുമെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി…