Post Header (woking) vadesheri

ബിനോയുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി , വിധി നാളെ

മുംബൈ: ബിനോയ് കോടിയേരി വിവാഹ‌ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, ജാമ്യാപേക്ഷയിലെ വാദം മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. വാദത്തിനിടെ ഡിഎന്‍എ…

കീഴുദ്യോഗസ്ഥർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ എസ് പി മാർക്ക് പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്‍താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും. കീഴുദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ…

ചാവക്കാട് തിരുവത്ര ജമാഅത്ത് ഭരണം ഇനി വഖഫ് ബോർഡിന്

ചാവക്കാട് : തിരുവത്ര ജമാഅത്ത് ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെ തുടർന്ന് മുത്തവല്ലിയായി ഇഖ്ബാൽ എ മുഹമ്മദ് ചുമതലയേറ്റു. ഇന്നു മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും മുതലുകളുടെയും…

മുംബൈയിൽ കനത്ത മഴതുടരുന്നു , മലാഡിൽ മതിൽ ഇടിഞ്ഞു വീണ് 18 പേര് കൊല്ലപ്പെട്ടു

മുംബൈ : മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് മലാഡിലെ പിംപ്രിപാഡയില്‍ ചേരിയിലെ കുടിലുകള്‍ക്ക് മേല്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മേലേക്ക് പതിച്ച് 18 പേർ കൊല്ലപ്പെട്ടു . 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ ശതാബ്ദി…

ഒരുമനയൂര്‍ അമ്പലത്തു വീട്ടില്‍ കുഞ്ഞിമോന്‍ ഭാര്യ ഐഷ നിര്യാതയായി

ചാവക്കാട്: ഒരുമനയൂര്‍ അമ്പലത്തു വീട്ടില്‍ കുഞ്ഞിമോന്‍ ഭാര്യ ഐഷ (72) നിര്യാതയായി ഖബറടക്കം നടത്തി. മക്കള്‍ : അബ്ദുല്‍ ഖാദര്‍, ഖാലിദ്, ബാദുഷ, (മൂന്നുപേരുംഖത്തര്‍) ഫാത്തിമ്മ. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ്, ഷീജ, ഷമീന, ഫരീദ,

ഭാഷാ സമര അനുസ്മരണവും ,സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ചാവക്കാട്.

ചാവക്കാട്: കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണവും സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ഈ മാസം 31 ബുധനാഴ്ച ചാവക്കാട് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വി രാഗങ്ങളില്‍ നിന്ന്…

ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പൂക്കോട് കൃഷിഭവൻ , ഇക്കോഷോപ്പ് , കാർഷികമിത്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന കർമ്മം നഗരസഭചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . പ്രാദേശിക ഉത്പന്നങ്ങൾ ,…

കാരുണ്യ ചികിൽസാസഹായ പദ്ധതി  നിർത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക : കേരള കോൺഗ്രസ് (എം)

ചാവക്കാട് :  ഹൃദയ ,കിഡ്‌നി ,കാൻസർ രോഗികൾക്ക് ചികിൽസ സഹായം നൽകിയിരുന്ന കാരുണ്യ പദ്ധതി നിറുത്തുവാനുള്ള നീക്കം  സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു.  റേഷൻ മണ്ണെണ്ണ നിറുത്തുവാനുള്ള…

ക്ഷേത്ര വിവാദം , ചെയർമാൻ മാപ്പ് പറയണം : പ്രയാർ ഗോപാലകൃഷ്ണൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയെ ആക്ഷേപിച്ച ദേവസ്വം ചെയർമാൻ ഭക്തജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ സി.പി.എമ്മിന്റെ പ്രദേശിക നേത്യത്വം പോലും വിശ്വാസികൾക്കൊപ്പം നിന്ന സാഹചര്യത്തിൽ ദേവസ്വം ചെയർമാൻ തെറ്റ്…

ഗുണ്ടാ ആക്രമണം ,എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു

ഗുരുവായൂർ : പുത്തമ്പല്ലി സൗത്ത് കരയോഗം പ്രസിഡണ്ടും യൂണിയൻ പ്രതിനിധിയുമായ ഒ കെ നാരായണൻ നായരുടെ വീടും കാറ്ററിങ്ങ് സ്ഥാപനവും ആക്രമിക്കപ്പെട്ടതിൽ ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.…