Header 1 vadesheri (working)

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. പാലം പൊളിക്കണമോ അതോ പുനഃരുദ്ധാരണം നടത്തണമോയെന്നത് സര്‍ക്കാര്‍…

നെടുങ്കണ്ടം കസ്റ്റഡി മരണം , കുഴഞ്ഞുവീണ എസ് ഐ ക്ക് അസുഖമില്ല,റിമാൻഡ് ചെയ്യും

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ അറസ്റ്റിലായ എസ്ഐ കെ എ സാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം അറിയിച്ചു. നിലവിൽ സാബുവിന്‍റെ നില തൃപ്തികരമാണ്. ചികിത്സയിലുള്ള കാർഡിയോളജി വാർഡിൽ…

ഗുരുവായൂരിലെ പറ വഴിപാട് വിവാദം , എതിർപ്പിന് കാരണം വേറെയെന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാട് നിറുത്തി വെച്ചു . രാവിലെ തന്ത്രി ചേന്ദാസ് നാരായണൻ നമ്പൂതിരിപ്പാടു മായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നടത്തിയ ചർച്ചയെ തുടർന്നാണ് വഴിപാട് തൽക്കാലം നിറുത്തി…

ഭരണകൂടത്തിന്റെ മർദനോപകരണമായി പോലീസ് ഇപ്പോഴും തുടരുന്നു : കെ പ്രകാശ് ബാബു

ഗുരുവായൂർ : ഭരണകൂടത്തിന്റെ മർദനോപകരണമാണ് പോലീസ് എന്നത് വർഷങ്ങളായി തുടരുന്ന കാഴ്ചപ്പാടാണ് ഇതിനു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷം എന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. നിർഭാഗ്യവശാൽ ഇന്നും നമ്മുടെ നാട്ടിൽ…

ഗുരുവായൂരിലെ കാറ്ററിംങ് സ്ഥാപനത്തിലെ ഗുണ്ടാ ആക്രമണം,പ്രതികൾ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ പുത്തമ്പല്ലിയിൽ കാറ്ററിംങ് സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ . അർദ്ധരാത്രി അത്രിക്രമിച്ച് കടന്ന് കാറും ജീപ്പും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങളും പാത്രങ്ങളും അടിച്ചു തകർത്ത കേസിലെ 9 പ്രതികൾ ആണ്…

മരച്ചക്കിന്റെ പ്രവർത്തനം അടുത്തറിയാൻ വിദ്യാർത്ഥികളും

ഗുരുവായൂർ : മരച്ചക്ക് എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും നേരിട്ട് കാണുന്നതിന് മരപ്പണിയിൽ പാരമ്പര്യമുള്ള ഗുരുവായൂർ താമരയൂരിലെ തൈക്കാട്ടിൽ സോമുവിന്റെയും, മോഹനന്റേയും വീട് തേടി ചാവക്കാട് എടക്കഴിയൂർ ആർ പി കിഡ്സ്‌…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാള്‍ കൊടിയേറി

ചാവക്കാട് : പുറ ത്തുനിന്നും അക ത്തുനിന്നും ഉണ്ടാ യിട്ടുള്ള പ്രതിസന്ധികള്‍ പ്രാര്‍ഥനയുടെ ശക്തിയില്‍ അതിജീവി ച്ച ചരിത്രമാണു സഭയില്‍ എക്കാല ത്തും ഉള്ളതെന്ന് ത്യശൂര്‍ അതിരൂപത ആര്‍ ച്ച് ബിഷ പ്പ് മാര്‍ ആൻ ഡ്രൂസ് താഴ ത്ത് അഭിപ്രായപ്പെട്ടു .…

തൊഴിയൂര്‍ ഉസ്താദ് നാലാംആണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യും

ചാവക്കാട് : പണ്ഡിതശ്രേഷ്ഠനുമായിരുന്ന ശൈഖുനാ എം.കെ. ഐ കുഞ്ഞുമുഹമ്മദ് മുസ്ലി യാര്‍ (തൊഴിയൂര്‍ ഉസ്താദ്) നാലംആണ്ട് ജൂലൈ ആറിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൊഴിയൂര്‍…

നെടുങ്കണ്ടം ഉരുട്ടിക്കൊല , എസ് ഐ യും , പോലീസുകാരനും അറസ്റ്റിൽ

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്ഐ സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഗുരുവായൂർ ദേവസ്വം ഭരണസമിതിയും, തന്ത്രിയും ഏറ്റുമുട്ടൽ പാതയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാടിനെതിരെ തന്ത്രി നാരായൺ നമ്പൂതിരിപ്പാട് രംഗത്ത് . പറ നിറക്കൽ വഴിപാട് നിറുത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി അസ്‌മിനിസ്ട്രേറ്റർക്ക് കത്ത് നൽകി . ഭഗവാന് പറ…